സുധീരന്റെ ജനപക്ഷയാത്രയ്ക്ക് ബാര്‍ ഉടമയില്‍നിന്ന് പണം പിരിച്ചു

പാലക്കാട്: കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രയ്ക്ക് ബാര്‍ ഉടമയില്‍നിന്ന് പണം പിരിച്ചത് വിവാദമായി. തിരുവില്വാമല ഓക് ട്രീ ബാര്‍ ഉടമയില്‍നിന്നാണ് 5000 രൂപ പിരിച്ചത്. ബാര്‍ ഉടമയില്‍നിന്നു പണം പിരിച്ചവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് സുധീരന്‍ അറിയിച്ചു. തൃശൂര്‍ ഡി.സി.സിയോട് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും കെ.പി.സി.സി. നിര്‍ദേശിച്ചിട്ടുണ്ട്. ബാര്‍ ഉടമകളില്‍നിന്ന് പണം സ്വീകരിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായും സുധീരന്‍ പറഞ്ഞു. തിരുവില്വാമല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് പണം പിരിച്ചത്. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് തൃശൂര്‍ ഡി.സി.സി. അറിയിച്ചു.

  • നിരോധനത്തിന് പുല്ലുവില; കോഴിപ്പോര്…

  • രക്തശാലിയെ വീണ്ടെടുത്ത് ശിവസുന്ദരം

  • ഇ-ഡിക്ലറേഷന്‍ നടപ്പാക്കുന്നത് നീട്ടും,…

  • കുടുംബശ്രീ സംരഭകത്വമേളയില്‍ വ്യാപക…

  • കൊടുംചൂട് കൊടികുത്തി വാഴുമോ?

  • വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍…

  • മലമ്പുഴ ഡാം സന്ദര്‍ശിക്കാന്‍…

  • ഇതിഹാസങ്ങളുടെ കഥ പറഞ്ഞ്…

  • തെറ്റിദ്ധാരണ പരത്തി വീരേന്ദ്രകുമാറിന്റെ…

  • ബാറുടമകള്‍ മറ്റു വ്യവസായത്തിലേക്ക്…

  • വോട്ടു നേടാന്‍ പാലക്കാട്…

  • എഫ്ബി ചാറ്റിലൂടെ കബളിപ്പിക്കപ്പെട്ടത്…

  • എച്ച്.എസ്.എ മലയാളം നിയമന…

  • ചാക്കില്‍ കെട്ടിയ നിലയില്‍…

  • മലബാര്‍ മാവോയിസ്റ്റ് കേന്ദ്രമാകുകയാണോ?…

  • മാവോവാദികള്‍ക്കായി കേരള -…

  • തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക്…

  • കനത്ത മഴയിലും വറ്റി…

  • ബാങ്കിങ് ശില്‍പ്പശാലയുമായി യുഎഇ…

  • തിരഞ്ഞെടുപ്പ് ചൂടില്‍ പാലക്കാട്

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം