തത്ത്വമസി - പ്രത്യേക പരിപാടി

ശബരിമല തീര്‍ത്ഥാടനത്തിന്റെ വിശ്വാസ വഴികളും ചരിത്രവും പ്രേക്ഷകര്‍ക്കായി മാതൃഭൂമി ന്യൂസ് ഒരുക്കുന്ന പ്രത്യേക പരിപാടിയാണ് തത്ത്വമസി. മലകയറുന്ന അയ്യപ്പന്മാര്‍ പാലിക്കേണ്ട ആചാരാനുഷ്ടാനങ്ങളെ കുറിച്ച് ശബരിമല തന്ത്രി കണ്ഠരരു രാജീവരും, ശബരിമലയുടെ ചരിത്രത്തെക്കുറിച്ച് ഡി.അശ്വനിദാസും വിവരിക്കുന്നു. ശബരിമലയില്‍ ഈ വര്‍ഷം നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറും തിരുവാഭരണവും പന്തളം കൊട്ടാരവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഹരികുമാര്‍ വാലേത്തും പ്രേക്ഷകരോട് സംസാരിക്കുന്നു. അയ്യപ്പന്മാര്‍ മലചവിട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെ കുറിച്ച് ഡോ. ബി. പത്മകുമാറും വിവരങ്ങള്‍ തരുന്നു.

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • ശബരിമലയിലെ പാരമ്പര്യം പാലിക്കും:…

  • സീസണ്‍ അടുത്തെത്തി; പമ്പയില്‍…

  • ശബരിമലയിലെ സ്വര്‍ണക്കൊടിമരത്തില്‍ മെര്‍ക്കുറി…

  • നിയന്ത്രണങ്ങള്‍ മറികടന്നും ആയിരക്കണക്കിന്…

  • ശബരീശ പുണ്യം തേടി…

  • ശബരിമല: അഭിഭാഷകന്റെ സുരക്ഷ…

  • അയ്യന് പ്രവാസികൂട്ടായ്മയുടെ പഞ്ചാരിമേളം

  • ശബരിമലയില്‍ 106 കോടി…

  • പ്രളയത്തില്‍ തകര്‍ന്ന പമ്പ…

  • നാരായണന്‍ നമ്പൂതിരി ശബരിമല…

  • സന്നിധാനത്തു കര്‍ശന സുരക്ഷ

  • ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം…

  • മകരജ്യോതി തെളിഞ്ഞു: സന്നിധാനം…

  • മണ്ഡലപൂജ ഇത്തവണ നേരത്തെ…

  • സന്നിധാനത്ത് തപാല്‍മുദ്രയും ശാസ്താവ്

  • സ്ത്രീകള്‍ ശബരിമലയില്‍ പോകണ്ടെന്ന്…

  • ശബരിമല: പി.ആര്‍.ഡിയെ ഒഴിവാക്കാനുള്ള…

  • ശബരിമലയിലെ കൊടിമരത്തിന്റെ കേടുപാട്…

  • എരുമേലി മുതല്‍ ശബരിമല…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം