ഡെലിഗേറ്റ് പാസിലെ നിയന്ത്രണം ചലച്ചിത്ര ആസ്വാദകരോടുള്ള വെല്ലുവിളിയാണോ? @ സൂപ്പര്‍ പ്രൈം ടൈം

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു. പാസിന് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചലച്ചിത്ര അക്കാദമിയിലേക്ക് മാര്‍ച്ച് നടത്തി. അതേസമയം 8000 പാസുകള്‍ അനുവദിക്കുമെന്നും എന്നാല്‍ 3500 സീറ്റുകള്‍ മാത്രമേ തീയറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് ലഭിക്കൂ എന്നും ചലച്ചിത്ര അക്കാദമി അറിയിച്ചു. ചലച്ചിത്ര ആസ്വാദകരോടുള്ള വെല്ലുവിളിയാണോ ഈ നിയന്ത്രണങ്ങള്‍? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചലച്ചിത്രമേള ഉപദേശക സമിതി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് റിയാസ്.

  • പ്രേമത്തില്‍ അന്വേഷണം ശരിയായ…

  • പ്രാദേശിക വിഷയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതില്‍…

  • ഫിലിം റഗുലേറ്ററി അതോറിറ്റി…

  • ലാലിസത്തോട് എന്തിനീ സാഡിസം?…

  • ഓണാഘോഷമല്ല, ദേശീയ ഗെയിംസാണ്…

  • സുധീരന്റെ പിടിവാശിയില്‍ സര്‍ക്കാര്‍…

  • അന്താരാഷ്ട്ര ചലച്ചിത്രോത്സവം: ഫെസ്റ്റിവല്‍…

  • വരുന്നത് സെല്‍ ഭരണമോ,…

  • സിനിമ വിശേഷങ്ങളുമായി ആനന്ദ്…

  • ബാഹുബലി പൊളിച്ചടുക്കിയത് എ…

  • 'ചാക്കില്‍' ഒളിച്ചു കളിക്കുന്ന…

  • ലോകസിനിമയെ തൊട്ടറിഞ്ഞ് ഗോപീകൃഷ്ണ

  • സുവര്‍ണചകോരം റെഫ്യൂജിയാഡോവിന്: ഒരാള്‍പ്പൊക്കത്തിന്…

  • താരപ്രചാരണത്തെ തുടര്‍ന്ന താരസംഘടനയില്‍…

  • ഓസ്‌ട്രേലിയന്‍ സംവിധായകന്‍ പോള്‍…

  • വൈഡ് റിലീസിന് സിനിമാ…

  • പുരസ്‌കാര നിറവില്‍ ന്യൂ…

  • ചലച്ചിത്ര മേളയിലും ചുംബന…

  • ചലച്ചിത്രമേളയെ തകര്‍ക്കാന്‍ ചിലര്‍…

  • ദേശീയ ഗെയിംസ് സമാപിച്ചു

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം