നെഹ്‌റു എന്ന സ്വത്ത് തര്‍ക്കം @ സൂപ്പര്‍ പ്രൈം ടൈം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ശുചിത്വം നടത്തുന്നവര്‍ രാജ്യത്ത് വിഭാഗീയതയുടെ വിഷം ചീറ്റുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വിഭാഗീയത വളര്‍ത്തുന്ന ഭരണാധികാരികള്‍ പ്രവര്‍ത്തിക്കല്‍ അല്ല ഫോട്ടോ എടുപ്പിനാണ് പ്രാധാന്യം നല്‍കുന്നതെന്നും രാഹുല്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആശയങ്ങള്‍ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും പറഞ്ഞു. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: രാജേഷ് രാമചന്ദ്രന്‍, പി.എസ്. ശ്രീധരന്‍പിള്ള, ടോം വടക്കന്‍.

  • മസ്രത്ത് ആലമിനെ വിട്ടയച്ചത്…

  • കെജരിവാള്‍ സുനാമിയായി, മോദി…

  • ഷായില്‍ വിശ്വാസം; പ്രതികാര…

  • പക്കോട പരാമര്‍ശം ചര്‍ച്ചയാക്കി…

  • ത്രിപുര തിരഞ്ഞെടുപ്പിന്റെ പരസ്യ…

  • മൊളകര്‍മുരുവില്‍ വിജയം തേടി…

  • മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് സോണിയയും…

  • ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പു പ്രചരണം…

  • പഞ്ചാബ് നാഷണല്‍ ബാങ്ക്…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • നെഹ്‌റു അനുസ്മരണം: സര്‍ക്കാരും…

  • രാഹുല്‍ നാവനക്കിയത് പാര്‍ട്ടിയിലെ…

  • മോദിക്ക് ആദ്യം ഹസ്തദാനം,…

  • മോദിയുടെ കാലം വര്‍ഗ്ഗീയ…

  • മോദിത്വം മാഞ്ഞില്ല; മഹാരാഷ്ട്രയിലും…

  • രാഹുല്‍ ഗാന്ധി 'വെറുപ്പിന്റെ…

  • സോണിയയുടെ പരസ്യത്തെച്ചൊല്ലി ബി.ജെ.പി.…

  • രാഹുല്‍ ഗാന്ധി അമേഠിയില്‍;…

  • പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചാല്‍…

  • റാഫേല്‍ ഇടപാടില്‍ വന്‍…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം