മഹാരാഷ്ട്രയിലും കേരളത്തിലും എന്‍.സി.പി. രണ്ടു വഴിക്കോ? @ സൂപ്പര്‍ പ്രൈം ടൈം

മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. ശബ്ദവോട്ടോടെയാണ് ഫഡ്‌നാവിസ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചത്. എന്നാല്‍ ശബ്ദവോട്ട് നേടിയത് ചട്ടപ്രകാരമല്ലെന്നും ആരോപിച്ച് കോണ്‍ഗ്രസ്-ശിവസേന എം.എല്‍.എമാര്‍ ഗവര്‍ണ്ണറെ തടഞ്ഞു. ശിവസേന മുഖ്യ പ്രതിപക്ഷമായപ്പോള്‍ എന്‍.സി.പി. വോട്ടെടുപ്പില്‍ മൗനം പാലിച്ചു. മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ പിന്തുണച്ചപ്പോള്‍ കേരളത്തിലെ എന്‍.സി.പി. ഘടകം ഇടതുപക്ഷത്തോടൊപ്പം തന്നെ നില്‍ക്കുമെന്ന് സംസ്ഥാന നേതൃത്വം യോഗം ചേര്‍ന്നു വീണ്ടും പറയുന്നു. മഹാരാഷ്ട്രയിലും കേരളത്തിലും എന്‍.സി.പി. രണ്ടു വഴിക്കോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍, രാഷ്ട്രീയ നിരീക്ഷകന്‍ പ്രൊഫ. ജോസ് ജോര്‍ജ്.

  • മോദിത്വം മാഞ്ഞില്ല; മഹാരാഷ്ട്രയിലും…

  • ചാണ്ടി മുറുക്കുന്നു; ഉഴവൂര്‍…

  • കരകയറാന്‍ ഇനി പതിനെട്ടാം…

  • ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന് എന്തുപറ്റി?

  • മഹാരാഷ്ട്രയില്‍ കണക്കിന്റെ കളി…

  • അരങ്ങത്തിറങ്ങിയോ ആര്‍.എസ്.എസ്?

  • എന്‍.സി.പിയുടെ ബി.ജെ.പി പിന്തുണയെക്കുറിച്ച്…

  • തലസ്ഥാനം ആരു നേടും…

  • വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് ആളെ…

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • കേരളം പിടിയ്ക്കാന്‍ ഷാ…

  • മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി…

  • മഹാരാഷ്ട്ര രാഷ്ട്രീയ സഖ്യങ്ങളില്‍…

  • സുധീരന്‍ ഉന്നം വയ്ക്കുന്നതാരെ?…

  • മഹാകുരുക്ഷേത്രം ജയിച്ച് ബി.ജെ.പി…

  • പശ്ചിമഘട്ട സംരക്ഷണത്തിന് പുതിയ…

  • അരുവിക്കര: കോടിയേരിയുടേതു മുന്‍കൂര്‍…

  • പാകിസ്താനോട് ഇനി ബഹുമുഖ…

  • താമര തളിര്‍ത്തു, പൂത്തു

  • സുഷമയെ രക്ഷിക്കാന്‍ സോളാറും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം