ഒത്തുതീര്‍പ്പ് സമരത്തിന് സിപിഐയെ കിട്ടില്ലെന്ന് പന്ന്യന്‍

തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്കെതിരായ അഴിമതി ആരോപണത്തില്‍ സി.പി.എമ്മും സി.പി.ഐയും തുറന്ന പോരിലേക്ക്. ഇടതു മുന്നണി ചേരാത്ത സാഹചര്യത്തില്‍ ഒറ്റയ്ക്കു സമരം ചെയ്ത സി.പി.ഐ. ഒത്തുതീര്‍പ്പു സമരത്തിനില്ലെന്നും വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായ സമരങ്ങളില്‍ സി.പി.എം. ഒത്തുതീര്‍പ്പുകള്‍ നടത്തിയെന്നും സി.പി.ഐ.ആരോപിച്ചു. അഴിമതിക്കെതിരെ പ്രക്ഷോഭം നടത്താന്‍ കഴിഞ്ഞ 12 ദിവസമായിട്ടും എല്‍.ഡി.എഫിന് സാധിച്ചിട്ടില്ല. മാത്രമല്ല മുന്‍പ് നടന്ന പല സമരങ്ങളും സി.പി.എം ഇടപെട്ട് ഒത്തുതീര്‍പ്പ് നടത്തിയെന്ന ഗുരുതര അരോപണവും സി.പി.ഐ ഉന്നയിച്ചു. എന്നാല്‍ സമരങ്ങള്‍ ഒത്തുതീര്‍പ്പിലെത്തുന്നു എന്നത് സി.പി.ഐയുടെ മാത്രം അഭിപ്രായമാണെന്നും എല്‍.ഡി.എഫ് ഉടന്‍ ചേരുമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

  • സി.പി.എമ്മിനെ പൊളിച്ചടുക്കാന്‍ പന്ന്യന്റെ…

  • ബാര്‍ക്കോഴ: മാണിക്കെതിരെ സി.പി.എമ്മും…

  • യു.ഡി.എഫ്. ഒറ്റക്കെട്ടായപ്പോള്‍ പ്രതിപക്ഷം…

  • കെ.എം. മാണിക്കെതിരെ ജുഡീഷ്യല്‍…

  • മാണിയെ മുന്നണിയിലെടുക്കേണ്ട സാഹചര്യമില്ല;…

  • സജി ചെറിയാന്‍ വോട്ടുചോദിച്ചെത്തി:…

  • സിപിഐയുടെ തികട്ടല്‍ മാറ്റാന്‍…

  • പന്ന്യന്റെ പ്രഹരം ഫലം…

  • ബാര്‍കോഴ: വി.എസിനെ പാര്‍ട്ടി…

  • കോടിയില്‍ കുടുങ്ങി കെ.എം.…

  • മാണിയുടെ കപ്പല്‍ ജോര്‍ജ്…

  • 75 ആഘോഷിക്കാന്‍ അമ്പതിനെ…

  • രാജ്യസഭാ സീറ്റ്: സി.പി.എം.-സി.പി.ഐ…

  • ബാര്‍ കോഴ: മാണിക്കെതിരെ…

  • കെഎം മാണിയെയും കാനം…

  • അധിക നികുതി ബഹിഷ്‌കരിക്കണമെന്ന്…

  • പഠിപ്പു മുടക്കല്‍ സമരം…

  • ബാര്‍ കോഴ: വി.എസിന്റെ…

  • ഒറ്റയ്ക്കുള്ള സമരം സി.പി.ഐ…

  • സി.പി.ഐ (എം) -…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം