ചത്തീസ്ഗഢിലെ സ്ത്രീമരണം: മാനദണ്ഡങ്ങള്‍ പാലിക്കാത്ത ശസ്ത്രക്രിയ കാരണമെന്ന് റിപ്പോര്‍ട്ട്

ന്യൂ ഡല്‍ഹി: മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിച്ചു നടത്തിയ വന്ധ്യംകരണ ശസ്ത്രക്രിയയാണ് ഛത്തീസ്ഗഢില്‍ 12 സ്ത്രീകളുടെ മരണത്തിനു കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ശസ്ത്രക്രിയ നടത്തിയ ആശുപത്രി സര്‍ക്കാര്‍ അടച്ചുപൂട്ടി. ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരില്‍ ബിലാസ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ വന്ധ്യംകരണ ശസ്ത്രക്രിയ ഏറെ വിവാദമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ഒരു മെഡിക്കല്‍ സംഘം ഒരു ദിവസം പരമാവധി 30 പേരെ മാത്രമാണ് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കാവൂ. എന്നാല്‍ ബിലാസ്പൂരില്‍ ആര്‍.കെ ഗുപ്ത എന്ന ഡോക്ടര്‍ അഞ്ച് മണിക്കൂറിനിടെ 33 സ്ത്രീകളെയാണ് ശസ്ത്രക്രിയ നടത്തിയത്. ഒരേ സെറ്റ് ശസ്ത്രക്രിയ ഉപകരണങ്ങളാണ് ഇവിടെ ഉപയോഗിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

  • കേരളത്തില്‍ കാണാതാവുന്ന സ്ത്രീകളുടെ…

  • ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ…

  • ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം:…

  • പൊതുസ്ഥലത്ത് സ്ത്രീകള്‍ കൂടുതല്‍…

  • കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത…

  • റെയ്ഞ്ചര്‍ സ്‌കൂളില്‍നിന്നും പരിശീലനം…

  • ഫെയിസ് ബുക്കില്‍ സജീവമായ…

  • ഫിറോസ് അസീസിന്റെ ഷോര്‍ട്ട്…

  • സൗദിയില്‍ വനിതകള്‍ക്ക് രാത്രിയും…

  • ഓണ്‍ലൈന്‍ വിപണിയില്‍ മുന്നില്‍…

  • 2016 ലെ സ്ത്രീ…

  • മൂന്നാറിലെ സമര നേതൃത്വത്തിന്…

  • സ്ത്രീവിരുദ്ധ പരാമര്‍ശം; ഇന്നസെന്റിനെതിരെ…

  • സ്ലിം ആകണോ? രാത്രി…

  • തിരഞ്ഞെടുപ്പിനെ നേരിടാന്‍ 30…

  • ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ ഇനി…

  • നിര്‍ഭയ സംഭവത്തിന് 2…

  • പുതുവത്സരാഘോഷത്തിനിടെ ബംഗലുരുവില്‍ സ്ത്രീകള്‍ക്ക്…

  • ശൈശവ വിവാഹത്തിനെതിരെ മലപ്പുറത്ത്…

  • ഫൈറ്റര്‍ ജെറ്റ് പറത്താന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം