നീറ്റയില്‍ നീറുന്നത് എന്ത്? @ സൂപ്പര്‍ പ്രൈം ടൈം 2

കൊച്ചിയിലെ നീറ്റ ജെലാറ്റിന്‍ കോര്‍പ്പറേറ്റ് ഓഫിസ് തകര്‍ത്ത പ്രതികള്‍ക്കെതിരെ യു.എ.പി.എ. കുറ്റം ചുമത്തി. അക്രമം നടന്ന് ദിവസങ്ങളായിട്ടും അക്രമികളെ കണ്ടാത്താനായില്ല. രണ്ടു പേര്‍ കസ്റ്റഡിയിലുണ്ടെങ്കിലും മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭരണകൂടത്തിനുള്ള താക്കീതെന്ന് പോരാട്ടം. അന്വേഷണം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു. സൂപ്പര്‍ പ്രൈം ടൈം 2 ചര്‍ച്ച ചെയ്യുന്നു: നീറ്റ ജെലാറ്റിന്‍ ആക്രമണത്തില്‍ നീറുന്നത് എന്ത്? പങ്കെടുക്കുന്നവര്‍: കാതികൂടം സമര സമിതി കണ്‍വീനര്‍ അഡ്വ. ജെയ്‌സണ്‍ പാനിക്കുളങ്ങര, നീറ്റ ജെലാറ്റിനിലെ സി.ഐ.ടി.യു സംഘടനയുടെ യൂണിയന്‍ പ്രസിഡന്റ് കെ.എന്‍. ഗോപിനാഥ്, പോരാട്ടം ജനറല്‍ സെക്രട്ടറി പി.ജെ. മാനുവല്‍. രാഷ്ട്രീയ ചിന്തകന്‍ കെ. വേണു.

  • മാവോയിസ്റ്റുകളുടെ പേരില്‍ മനുഷ്യാവകാശ…

  • കാക്കി നിറം കാവിയാകുന്നു.…

  • മാവോയിസം മലയിറങ്ങുന്നു, വയനാട്…

  • വിജിലന്‍സിന്റെ വീര്യം അളക്കും…

  • രൂപേഷിനെ കിട്ടിയിട്ടും രൂപമില്ലാതെ…

  • ജിസിഡിഎ ഗസ്റ്റ് ഹൗസില്‍…

  • കല്ലേറ് കഴിഞ്ഞപ്പോള്‍ കത്തിക്കല്‍…

  • കൊച്ചി പോലീസിന്റെ പകല്‍ക്കൊള്ള…

  • പട്ടേല്‍ പ്രതിഷേധത്തിന് പിന്നിലെന്ത്?

  • രാഷ്ട്രീയ നിറമില്ലെന്ന് പോലീസ്

  • പോലീസോ ഗുണ്ടകളോ? കുടിച്ച…

  • കിസ് ഫോര്‍ ലൗ…

  • സംസ്ഥാനത്ത് മൂന്നിടത്ത് മാവോയിസ്റ്റ്…

  • വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ്…

  • അജയ്യനായ അരാജകവാദി @…

  • സംസ്ഥാന പോലീസില്‍ വനിതാ…

  • മലബാര്‍ മാവോയിസ്റ്റ് കേന്ദ്രമാകുകയാണോ?…

  • സൈലന്റ് വാലി മേഖലയില്‍…

  • ഇന്‍സ്‌പെക്ടറെ കൊല്ലാന്‍ ശ്രമിച്ച…

  • കൊച്ചിയില്‍ പഞ്ചനക്ഷത്ര ബാറുകളില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം