സൗദിയില്‍നിന്ന് മലപ്പുറത്തേക്ക് 45 ദിവസം കൊണ്ട് കാറില്‍

മലപ്പുറം: കള്ളലോഞ്ച് കയറി ഗള്‍ഫിലെത്തിയ ആദ്യകാല മലയാളികളുടെ ഒരു സ്വപ്‌നത്തിലും ഇങ്ങനെയൊരു തിരിച്ചുവരവ് ഉണ്ടാകില്ല. സൗദി അറേബ്യയില്‍നിന്ന് മലപ്പുറത്തേക്ക് കാറോടിച്ചു വരിക. അതെ, അതു സാധ്യമാക്കിയത് നാലംഗ സംഘമാണ്. മലപ്പുറത്തെത്തിയ സംഘത്തെ നാട്ടുകാര്‍ ആര്‍പ്പുവിളിയോടെ സ്വീകരിക്കുകയും ചെയ്തു. ഇന്ത്യയടക്കം ഒമ്പതു രാഷ്ട്രങ്ങളാണ് ഇവര്‍ താണ്ടിയത്. ആകെ ഓടിയത് 15,000 കിലോ മീറ്റര്‍. സൗദിയില്‍നിന്ന് മലപ്പുറത്തെത്താന്‍ എടുത്തത് 45 ദിവസം. യു.എ.ഇ., ഇറാന്‍, തുര്‍ക്‌മെനിസ്താന്‍, കിര്‍ഗിസ്താന്‍, ചൈന, ടിബറ്റ്, നേപ്പാള്‍.... ഒടുവില്‍ ഇന്ത്യ. നേപ്പാളിലും ഇന്ത്യയിലുമൊഴികെ മറ്റെല്ലായിടത്തും നല്ല റോഡുകള്‍. ഒരിടത്തുപോലും ദുരനുഭവമില്ല. ഓടിത്തളര്‍ന്ന കാര്‍ ഇനി വിമാനമാര്‍ഗം സൗദിയിലേക്ക് തിരിച്ചയയ്ക്കും.

  • പാലം കടന്നപ്പോള്‍ മൊയ്തീന്‍റെ…

  • അറബിക്കല്ല്യാണം; യതീംഖാനയ്ക്ക് തെറ്റുപറ്റി

  • വോട്ടായാല്‍ പാട്ടുവേണം

  • റീപോളിംഗ്: മലപ്പുറത്തും തൃശൂരും…

  • എല്‍.എന്‍.ജി: നടപ്പാക്കുന്നതിനു കടമ്പകള്‍…

  • കാഴ്ചപരിമിതരുടെ പഠനത്തിന് രാജ്യത്തെ…

  • മരണത്തിന്റെ കമ്പിയില്ലാ കമ്പികള്‍

  • ലൈലത്തുല്‍ ഖദറിനെ കാത്ത്‌…

  • ശമ്പളത്തിനായി ബിന്‍ലാദില്‍ ജീവനക്കാര്‍…

  • മലപ്പുറത്തിന് വാരിക്കോരി നല്‍കി…

  • 27ാം രാവിന്റെ പുണ്യം…

  • യാത്രാനുഭവം ഒരുക്കി ദി…

  • സുഗീത് ഇന്‍ ഇ…

  • അലീന 05 സ്‌പൈഡര്‍ഗേള്‍

  • കൈ കാണിച്ചാല്‍ സര്‍ക്കാര്‍…

  • ഹെല്‍ത്തി സ്റ്റാര്‍ട്ട്

  • നല്ല വാക്ക്

  • സാമ്പത്തിക പ്രതിസന്ധി ഉണ്ടോയെന്ന്…

  • 'പ്രിയ' തരം ഈ…

  • വിവാഹ ബ്യൂറോകളുടെ പേരില്‍…

  • ലുബാന്‍ ചുഴലിക്കാറ്റ് ഭീതിയില്‍…

  • സൗദിയില്‍ സ്വദേശി വത്കരണം…

  • ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍…

  • ബഹ്‌റിന്‍ തൊഴിലാളികളുടെ എണ്ണം…

  • എണ്ണ ഉത്പാദനം കൂട്ടാന്‍…

  • ഹജ്ജ് യാത്ര ഇനി…

  • സ്വദേശിവല്‍ക്കരണം:ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍…

  • സൗദി അറേബ്യയില്‍ നിന്ന്…

  • വിദേശ വിദഗ്ധ തൊഴിലാളികള്‍ക്ക്…

  • സൗദിയില്‍ തൊഴിലാളികള്‍ക്ക് ഗ്രേഡിംഗ്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം