സോളാര്‍ വിവാദം വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുകയാണോ? @ സൂപ്പര്‍ പ്രൈം ടൈം

സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കും ഓഫീസിനും നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ജുഡിഷ്യല്‍ കമ്മിഷന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് തെളിവുകള്‍ 20 ദിവസത്തിനകം ഹാജരാക്കാന്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ സാക്ഷികളോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനും ഗണ്‍മാനും തട്ടിപ്പുകാരുമായി നേരിട്ടു ബന്ധമുണ്ടെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറയുന്നു. ടെനി ജോപ്പനെ പ്രതിയാക്കിയ അന്വേഷണസംഘം മറ്റുള്ളവരെ ഒഴിവാക്കിയെന്ന് ആക്ഷേപമുണ്ട്. മുഖ്യമന്ത്രിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഈ കേസില്‍ ബന്ധമുണ്ടെന്ന് ജുഡിഷ്യല്‍ കമ്മിഷനും സംശയമുണ്ടോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: കോണ്‍ഗ്രസ് നേതാവ് എ.എ. ഷുക്കൂര്‍, നിയമ വിദഗ്ദന്‍ അഡ്വ.സി.പി. ഉദയഭാനു, ബി.ജെ.പി നേതാവ് കെ.സുരേന്ദന്‍.

  • മാണിക്കെതിരെ 27.43 കോടി…

  • ജനസമ്പര്‍ക്കത്തെക്കാള്‍ പ്രധാനമോ സോളാര്‍…

  • സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രിക്ക്…

  • സോളാറില്‍ കൂടുതല്‍ തെളിവുകള്‍…

  • സോളാര്‍ വിധി സര്‍ക്കാരിനുള്ള…

  • ഇടതു മുന്നണി എന്തു…

  • തന്റെ പൂര്‍വകാലം മുഖ്യമന്ത്രിക്ക്…

  • ലാലിസം:മുഖ്യമന്ത്രിയും തിരുവഞ്ചൂരും ലാലിന്റെ…

  • ഹൈക്കോടതി ഉത്തരവിലൂടെ സത്യം…

  • അധികാര പരിധിവിട്ടത് കോടതിയോ…

  • ആരോപണങ്ങള്‍ക്കു പിന്നില്‍ വന്‍ശക്തികള്‍

  • സോളാര്‍ കേസില്‍ മുഖ്യമന്ത്രി…

  • പുതുപ്പള്ളിക്കാരന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തണോ?

  • സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ…

  • വിവരാവകാശ നിയമത്തെ അട്ടിമറിക്കാന്‍…

  • മുഖ്യമന്ത്രി ഗോദ മാറിക്കയറിയതോ,…

  • മുഖ്യമന്ത്രിയെ പുറത്താക്കാന്‍ ചൂലെടുക്കേണ്ടി…

  • തിരയുന്ന സി.ഡി. കിട്ടുമോ?

  • ജേക്കബ് തോമസിനെ മാറ്റിയത്…

  • ഫെനിയുടെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രിക്കെതിരെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം