ജ്ഞാനപ്പാന മാനിഫെസ്റ്റോയാക്കി പിണറായി; വി.എസിനെ തള്ളി. @ സൂപ്പര്‍ പ്രൈം ടൈം

കെ.എം. മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന വി.എസ് അച്ചുതാനന്ദന്റെയും ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന എം.എ ബേബിയുടെയും ആവശ്യങ്ങള്‍ പാര്‍ട്ടി തള്ളി. കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വി.എസിനെതിരെ അതിരൂക്ഷമായ അഭിപ്രായങ്ങളാണ് സെക്രട്ടറിയേറ്റിലുണ്ടായത്. ബാര്‍കോഴക്കേസില്‍ സി.പി.എം നിര്‍ദ്ദേശം പ്രായോഗികമോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍, കോണ്‍ഗ്രസ് വക്താവ് രാജ് മോഹന്‍ ഉണ്ണിത്താന്‍, സി.പി.ഐ നേതാവ് വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ, ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി.എം. മനോജ്, രാഷ്ട്രീയ നിരീക്ഷകന്‍ കെ.എം. ഷാജഹാന്‍.

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • ജിജി തോംസണ്‍ നിരപരാധിയോ?…

  • വിഎസിന്റെ കുറ്റപത്രത്തില്‍ കുറ്റം…

  • എളമരം പണം കായ്ക്കുന്ന…

  • ബാര്‍ക്കോഴയില്‍ പുതിയ ചേരിമാറ്റമോ?…

  • ഉമ്മന്‍ ചാണ്ടിയുടെ വികസന…

  • പുന്നപ്രവയലാര്‍ പോരാളിയായി വി.എസ്.…

  • സമ്മേളനത്തിനു മുമ്പേ സ്വന്തം…

  • 'സഭ അരക്കില്ലമായെന്ന് വനിതാ…

  • പുന്നപ്രയില്‍ പടപ്പുറപ്പാട്; പോര്‍ക്കളത്തില്‍…

  • കാനം കടുത്ത നിലപാടെടുക്കുമോ?…

  • അടൂര്‍ പ്രകാശിന്റെ പിന്‍വാങ്ങലിനു…

  • വിഴിഞ്ഞത്തില്‍ സമവായമില്ലാതെ സര്‍ക്കാര്‍…

  • യെച്ചൂരിയും വി.എസിനെ കൈവിട്ടോ?…

  • പാമോയില്‍ പാരക്കേസ്, വി.എസിന്…

  • വി.എസിന് അന്ത്യശാസനം @…

  • പ്രതിയാക്കിയത് പാട്ടിലാക്കാനോ ?

  • വി.എസ് ഭരണപരിഷ്‌കരണ കമ്മീഷന്‍…

  • ചാരക്കേസില്‍ ചാരമാകാത്തത് എന്ത്

  • ബി.ജെ.പിയുടെ വളര്‍ച്ച സി.പി.എമ്മിനു…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം