മാധ്യമപ്രവര്‍ത്തകന് വിരമിക്കാനാകില്ല: എന്‍.പി.ആര്‍ @ മോര്‍ണിംഗ് ഷോ

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി. രാജേന്ദ്രന്‍ തന്റെ 33 വര്‍ഷത്തെ സേവനത്തിനു ശേഷം മാധ്യമപ്രവര്‍ത്തനത്തില്‍നിന്ന്‌ വിരമിച്ചു. മാതൃഭൂമിയില്‍ ഡപ്യൂട്ടി എഡിറ്ററായിരുന്നു അദ്ദേഹം. ഒരു മാധ്യമപ്രവര്‍ത്തകന്റെ ചുമതലകള്‍ക്കപ്പുറം തന്റെ പ്രഭാവലയം സാമൂഹ്യ ഇടപെടലുകള്‍ക്കും ഉപയോഗിച്ചു എന്‍.പി.ആര്‍. കേരള പ്രസ് അക്കാദമിയുടെ അദ്ധ്യക്ഷനായിരുന്നപ്പോള്‍ പ്രാദേശിക ലേഖര്‍ക്കും പരിശീലനം നടത്താന്‍ എന്‍.പി.ആര്‍ ശ്രദ്ധ കാണിച്ചിരുന്നു. ഇന്ദ്രന്‍ എന്ന തൂലികാ നാമത്തില്‍ ഇരുപതു വര്‍ഷമായി മാതൃഭൂമിയില്‍ എഴുതിയ രാഷ്ട്രീയ ആക്ഷേപ ഹാസ്യ പംക്തിയായ വിശേഷാല്‍പ്രതി സമാനതകളില്ലാത്തതാണ്. തന്റെ മാധ്യമ ജീവിതം മാതൃഭൂമി ന്യൂസ് പ്രേക്ഷകരുമായി പങ്കു വയ്ക്കുകയാണ് എന്‍.പി.ആര്‍.

  • മലതീണ്ടി അശുദ്ധം ചെയ്തവര്‍…

  • മോണിങ് ഷോയില്‍ അനുഭവങ്ങള്‍…

  • സിവില്‍ സര്‍വീസിന് തിലകമായി…

  • ഇന്ത തണ്ണിതാന്‍ എങ്കള്‍ക്ക്…

  • പള്‍സര്‍ സുനി അഞ്ച്…

  • ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്ക് ഇരട്ടിജോലി…

  • ബി.എം.സി മേയര്‍സ്ഥാനം ശിവസേനയ്ക്കുതന്നെ;…

  • ടോംസ് കോളേജിലെ 109…

  • ബൈക്ക് മോഷണ കേസ്:…

  • കുടിയേറ്റ നിയമം കര്‍ശനമാക്കി…

  • കേരള ബ്ലാസ്റ്റേഴ്‌സിന് വിജയാശംസകളുമായി…

  • ഓഖി ദുരന്തം വിലയിരുത്താന്‍…

  • മാതൃഭൂമി കുട്ടനാടിനൊരു കൈത്താങ്ങ്;…

  • 'പത്രങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണുകള്‍…

  • നന്മനിറഞ്ഞ ഭൂമിക്കായി കുരുന്നുകളുടെ…

  • ഹൃദ്‌രോഗ ചികിത്സാചിലവിന് നിയന്ത്രണമില്ലാതെ…

  • ഹൈഡല്‍ ടൂറിസം സെന്ററിലെ…

  • കൊട്ടിയൂര്‍ പീഡനം: കൂട്ടുപ്രതികളെ…

  • ലീഗിനെതിരായ പരാമര്‍ശം: നിയമസഭയില്‍…

  • ജില്ലാ സഹകരണ ബാങ്ക്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം