താമര വിപ്ലവം തലസ്ഥാനത്തേക്കും @ സൂപ്പര്‍ പ്രൈം ടൈം 2

ഡല്‍ഹി നിയമസഭ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നല്‍കിയ ശുപാര്‍ശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. രാഷ്ട്രപതി കൂടി അംഗീകരിക്കുന്നതോടെ ഫെബ്രുവരിയോടു കൂടി നിയമസഭ തിരഞ്ഞെടുപ്പു നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. എട്ടു മാസത്തെ ആശയക്കുഴപ്പത്തിനു ശേഷമാണ് ജനവിധിയിലേക്ക് ഡല്‍ഹി നീങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്നില്‍ നിര്‍ത്തി ബി.ജെ.പിയും കെജ്രിവാളിനെ മുന്‍നിര്‍ത്തി ആം ആദ്മി പാര്‍ട്ടിയും തയ്യാറെടുക്കുമ്പോള്‍ കോണ്‍ഗ്രസിന് എടുത്തു കാണിക്കാന്‍ നേതാക്കളില്ലാത്ത അവസ്ഥയാണ്. ഡല്‍ഹിയിലും താമര വിരിയുമോ? സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ബി.ജെ.പി നേതാവ് എം.ടി. രമേശ്, ആം ആദ്മി പാര്‍ട്ടി സംസ്ഥാന വക്താവ് മനോജ് പദ്മനാഭന്‍, മാധ്യമ പ്രവര്‍ത്തകനും നിരീക്ഷകനുമായ സി.എല്‍. മനോജ്.

  • രാജ്യം അവസാനഘട്ട തിരഞ്ഞെടുപ്പിലേക്ക്

  • ഡല്‍ഹിയില്‍ ത്രികോണമത്സരമുണ്ടാകുമോ?

  • തിരഞ്ഞെടുപ്പില്‍ ബിജെപി തരംഗം;…

  • ഡല്‍ഹി പിടിക്കാന്‍ കച്ചമുറുക്കി

  • ഡല്‍ഹി പിടിക്കാന്‍ ആപ്പ്…

  • ആം ആദ്മി വെല്ലുവിളിയല്ല:…

  • മോദിയുടെ മോടി മങ്ങുന്നോ…

  • മോഡിയുടെ മടയില്‍ ആം…

  • ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പു പ്രചരണം…

  • കോണ്‍ഗ്രസ് നയം തിരുത്താതെ…

  • ചിഹ്നം ഉയര്‍ത്തിക്കാട്ടിയ മോദിക്കെതിരെ…

  • മോദിയുടെ ജയമല്ല, പാര്‍ട്ടിയുടെ…

  • കള്ളപ്പണം: 627 പേരുടെ…

  • ഡല്‍ഹി തിരഞ്ഞെടുപ്പ്: ഉമ്മന്‍…

  • മോദി മന്ത്രിസഭയില്‍ 7…

  • സിര്‍ഫ് ആപ്: ഡല്‍ഹി…

  • ഡല്‍ഹി കോടിപതികളുടെ നിയമസഭ

  • കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്:…

  • മോദിക്ക് ആദ്യം ഹസ്തദാനം,…

  • ബിഹാറില്‍ മോദി തരംഗമാണെന്ന്…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം