കേരളം മികച്ച നിക്ഷേപ സംസ്ഥാനമാകുമെന്ന് മക്കിന്‍സി റിപ്പോര്‍ട്ട്

കൊച്ചി: 2025 ആകുമ്പോഴേക്കും ഏറ്റവും അധികം വളര്‍ച്ച കൈവരിക്കുന്ന പട്ടണങ്ങളില്‍ കേരളത്തില്‍നിന്ന് കൊച്ചിയും കോഴിക്കോടും തിരുവനന്തപുരവും ഇടംപിടിച്ചു. ആഗോള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ മക്കിന്‍സി നടത്തിയ പഠനത്തില്‍ ഏറ്റവും മികച്ച നിക്ഷേപ ഇടങ്ങളിലാണ് കേരളത്തിലെ മൂന്ന് പട്ടണങ്ങള്‍ ഇടം പിടിച്ചത്. പട്ടികയില്‍ ഹൈ പെഫോര്‍മിംഗ് എന്ന വിഭാഗത്തിലാണ് കേരളം. രാജ്യത്തിന്റെ ഡി.ജി.പി. 4.7-ല്‍നിന്ന് 7.7 ശതമാനം വരെ ഉയര്‍ത്തുന്നതില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ നിര്‍ണായക പങ്കു വഹിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവുമധികം വളര്‍ച്ചാ സാധ്യതയുള്ള 49 മെട്രോ പൊളിറ്റന്‍ ക്ലസ്റ്ററുകളും മക്കിന്‍സി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പത്താം സ്ഥാനത്താണ് കൊച്ചി. തിരുവനന്തപുരം 15-ാം സ്ഥാനത്തും കോഴിക്കോട് 20-ാം സ്ഥാനത്തുമാണ്.

  • ബ്രസീല്‍ വിജയത്തിന്‍റെ ആവേശത്തില്‍…

  • നാട്ടിലെത്താന്‍ ടെക്കികള്‍ക്ക് മൂന്നിരട്ടി…

  • തൊഴില്‍ ചൂഷണത്തിനെതിരെ നിയമം…

  • മേയര്‍ സ്ഥാനാര്‍ത്ഥി: ലാലി…

  • കേരളത്തില്‍ കാലവര്‍ഷം എത്തി

  • ഐ.എഫ്.എഫ്.കെയ്ക്ക് ഇരുപത് വയസ്സ്

  • മനുഷ്യക്കടത്തു തന്നെയെന്ന് ശിശുക്ഷേമ…

  • കളങ്കിത ഉദ്യോഗസ്ഥന്‍ സപ്ലൈകോ…

  • വേനല്‍മഴയില്‍ കനത്ത നാശനഷ്ടം

  • ലൈറ്റ് മെട്രോ പദ്ധതിയില്‍…

  • അനാഥാലയങ്ങള്‍ക്ക് ഗ്രാന്റ്: തട്ടിപ്പിന്…

  • ജയചന്ദ്രന് എം.എല്‍.എമാരുമായി അടുത്ത…

  • ആകാശത്ത് തീഗോളം കണ്ടതിന്റെ…

  • കെട്ടിട നികുതി വര്‍ദ്ധനവ്…

  • ജീവിത ചെലവേറിയ നഗരങ്ങളുടെ…

  • ബിഗ് ഫൈറ്റില്‍ തിരുവനന്തപുരവും…

  • കുട്ടികളില്‍ പൗരബോധം വളര്‍ത്താന്‍…

  • കുട്ടിയെ പട്ടിക്കൂട്ടിലടച്ചെന്ന് പരാതി

  • മത്സരഓട്ടം അവസാനിപ്പിച്ച് കുറ്റിയാടിയിലെ…

  • മാറാട് കലാപം: തൊഗാഡിയയ്ക്ക്…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം