ചുംബനസമരം തുടരുമെന്ന് കിസ് ഓഫ് ലൗ ഭാരവാഹികള്‍

കൊച്ചി: ചുംബനസമരത്തിലേക്ക് തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ മറൈന്‍ഡ്രൈവില്‍ നുഴഞ്ഞുകയറിയെന്ന് കിസ് ഓഫ് ലൗ ഭാരവാഹികള്‍ ആരോപിച്ചു. നക്‌സലൈറ്റുകളെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും ചുംബനസമരവുമായി മുന്നോട്ടുപോകുമെന്നും കിസ് ഓഫ് ലൗ ഭാരവാഹി രാഹുല്‍ പശുപാലന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പേജും മറ്റും ഹാക്ക് ചെയ്തവര്‍ക്കെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി അയച്ചിട്ടുണ്ട്. കേരളത്തിലെ സ്ത്രീ സംഘടനകള്‍ക്ക് പുതിയ ഊര്‍ജമാണ് ചുംബനസമരവും അതിനോടുള്ള എതിര്‍പ്പും നല്‍കിയതെന്ന് സ്ത്രീ സംഘടനകള്‍ പറഞ്ഞു. കൊച്ചി ഡി.സി.പി. നിശാന്തിനിക്കെതിരെ കടുത്ത വിമര്‍ശനമാണ് സ്ത്രീ സംഘടനകള്‍ ഉന്നയിക്കുന്നത്. ചുംബനസമരവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയെ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും രൂക്ഷമായി വിമര്‍ശിച്ചു.

  • ചുംബനസമരം: പോലീസിന് വീഴ്ച…

  • ദുരാചാര പൊലീസ് കൊച്ചിയില്‍…

  • സദാചാര പോലീസിന്റെ കാവല്‍…

  • ലഹരിമരുന്നിന്റെ പിടിയില്‍ ന്യൂജെന്‍…

  • നിരത്ത് കീഴടക്കി കൊച്ചിയില്‍…

  • ഓണ്‍ലൈന്‍ പെണ്‍വാണിഭം: മുഖ്യകണ്ണികള്‍ക്ക്…

  • ചുംബന സമരം മറയാക്കി…

  • ഫ്‌ളാറ്റുകളും വില്ലകളും കേന്ദ്രീകരിച്ച്…

  • ആഗോള ശ്രദ്ധ നേടാന്‍…

  • 2015ലെ ബ്രേക്ക് ത്രൂ…

  • നന്മയുടെ നൂറുമേനി വിളയിച്ച്…

  • ഈറ്റിംഗ് ഔട്ട്: മമ്മാമിയ,…

  • 21ാം നൂറ്റാണ്ട് ഇന്ത്യയുടേത്:…

  • ഹിമയുടെയും അമ്പുവിന്റെയും ഓര്‍മ്മകളില്‍…

  • മലപ്പുറത്തെ മഞ്ഞപ്പടയും കൊച്ചിയില്‍

  • ടി.ടി.വി ദിനകരനുള്‍പ്പെട്ട കോഴക്കേസ്:…

  • നെടുമ്പാശ്ശേരിയില്‍ യുവതിയില്‍നിന്ന് 25…

  • പീഡനവിവരം മറച്ചുവെച്ചു, ജനസേവാ…

  • നിരോധനത്തിന് പുല്ലുവില; പാന്‍മസാല…

  • ചെയ്യാത്ത കുറ്റത്തിന് ജയില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം