ചുംബനസമരം: പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ചെന്നിത്തലയും കമ്മിഷണറും

കൊച്ചി: മറൈന്‍ഡ്രവില്‍ നടന്ന ചുംബനസമരത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും എറണാകുളം പൊലീസ് കമ്മിഷണര്‍ കെ.ജി. ജെയിംസും. അനിഷ്ടസംഭവം ഉണ്ടായിട്ടില്ലെന്നും ആളുകള്‍ തമ്മില്‍ സ്വാഭാവികമായ കശപിശ മാത്രമാണ് ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് പൊലീസ് ശ്രമിച്ചത്. ജനാധിപത്യ സമൂഹത്തില്‍ ഒരു സമരത്തിനും സര്‍ക്കാര്‍ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. മറൈന്‍ഡ്രൈവില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്ന് കമ്മിഷണര്‍ പറഞ്ഞു. സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. സ്ഥിതഗതികള്‍ വഷളാവാതിരിക്കാനാണ് സമരക്കാരെ നേരത്തെ കസ്റ്റഡിയില്‍ എടുത്തത്. സമരത്തെ ആരെങ്കിലും ഹൈജാക്ക് ചെയ്തതായും കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

  • ചുംബനസമരം തുടരുമെന്ന് കിസ്…

  • ദുരാചാര പൊലീസ് കൊച്ചിയില്‍…

  • നിരത്ത് കീഴടക്കി കൊച്ചിയില്‍…

  • സച്ചിന് ആദരമായി കേരളത്തില്‍നിന്ന്…

  • ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന്…

  • വിദ്യാര്‍ത്ഥികളുടെ അഭിരുചി വളര്‍ത്താന്‍…

  • ആലുവയില്‍ വീട് തകര്‍ന്ന്…

  • ഫാഷന്‍ വിസ്മയമൊരുക്കി കൊച്ചി…

  • പണിമുടക്ക് പൂര്‍ണം; ബാങ്കിംഗ്…

  • വൈല്‍ഡ് ഫിഷില്‍ പോയാല്‍…

  • 'മാതൃത്വം വില്‍പ്പനയക്ക്' പരമ്പരയില്‍…

  • ഭൂകമ്പത്തിന്റെ പ്രകമ്പനം കൊച്ചിയിലും

  • കറുകുറ്റിയില്‍ തീവണ്ടി ഗതാഗതം…

  • കൊച്ചിയില്‍ സിനിമാ നിര്‍മാതാവിന്…

  • വീപ്പയ്ക്കുള്ളില്‍ അസ്ഥികൂടം കണ്ട…

  • സ്വര്‍ണ്ണക്കടത്തില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ്…

  • കൊച്ചി മെട്രോ നിര്‍മ്മാണ…

  • പരിസ്ഥിതി ദിനത്തില്‍ കുട്ടിക്കൂട്ടത്തിനൊപ്പം…

  • കൊച്ചിയില്‍ വാഴുന്നത് തെരുവുനായ്ക്കള്‍,…

  • പ്ലസ്ടു കേസ്: സര്‍ക്കാറിന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം