തത്വ 2014 സമാപിച്ചു

കോഴിക്കോട്: എന്‍.ഐ.ടി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍ പിറന്ന തത്വ 2014 സമാപിച്ചു. നിരവധി പുത്തന്‍ പരീക്ഷണങ്ങളുടെ പ്രദര്‍ശനം തത്വയുടെ ഭാഗമായി നടന്നു. മൂന്നര ലക്ഷം രൂപ വിലവരുന്ന ത്രിഡി പ്രിന്റര്‍ എന്‍.ഐ.ടി വിദ്യാര്‍ത്ഥികള്‍ ഒരുക്കി. ഇതാദ്യമായാണ് ഒരു ക്യാമ്പസില്‍ ത്രിഡി പ്രിന്റര്‍ തയ്യാറാക്കുന്നത്. ആഴക്കടന്‍ മത്സ്യബന്ധനത്തെ സഹായിക്കുന്ന മത്സ്യ റോബോര്‍ട്ട്, വൈദ്യ ശാസ്ത്ര രംഗത്ത് തുണയാകുന്ന മാതൃകകള്‍, തുടങ്ങി നിരവധി പുത്തന്‍ സാങ്കേതിക വിദ്യകള്‍ തത്വയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. 16 വിഭാഗങ്ങളിലായി 1200 അധികം വിദ്യാര്‍ത്ഥികള്‍ സ്വന്തം ഗവേഷണങ്ങളുമായി മത്സരത്തിനെത്തി. റോബോടിക്‌സിലും കംപ്യൂട്ടര്‍ സയന്‍സിലും ഇലട്രോണിക്‌സിലും നേട്ടങ്ങളുടെ പ്രദര്‍ശനം കൂടെയായിരുന്നു തത്വ 2014.

  • ബിസിനസ് രംഗത്തും സ്ത്രീമുന്നേറ്റം

  • മുകേഷ് മല്‍ഹാര്‍ @…

  • ദേശീയ കായികമേള: 21…

  • കലാശാലകളെ കലാപശാലകളാക്കുന്നതാര്? @…

  • രാസലീലയുമായി മണിപ്പൂരി നൃത്തം

  • ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

  • കമാലിനി മുഖര്‍ജി ഇന്‍…

  • അമൃതയുടെ മ്യൂറലുകള്‍ ശ്രദ്ധേയമാകുന്നു

  • കവിതകളുമായി ഒരു പണിയ…

  • 'കോണ്‍ഗ്രസ്സിന്‍റെ സ്ഥിതി പരിതാപകരം'

  • കാട്ടാക്കടയുടെ കവിത

  • അറബിക്കല്ല്യാണം ഗുരുതരമായ കുറ്റമെന്ന്…

  • ആപ്പിനായി ചൂലെടുക്കാന്‍ ആര്‍.എം.പി.…

  • 'സത്യപ്രതിജ്ഞാ ചടങ്ങില്‍ വരില്ലെന്ന്…

  • കാലിക്കറ്റില്‍ ഗവേഷണവും സ്വാശ്രയ…

  • ബജറ്റില്‍ പത്തു കോടി;…

  • കുരുമുളക് വില കുറയും

  • ടെന്നിസ് റാക്കറ്റിന് കരുത്ത്…

  • മുല്ലപ്പെരിയാറിന്റെ സുരക്ഷ തമിഴ്‌നാട്…

  • തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം