കര്‍ണാടകയിലെ നഗരങ്ങള്‍ക്ക് പേരുമാറ്റം

ബംഗളൂരു: കര്‍ണാടകയിലെ പ്രമുഖ നഗരങ്ങള്‍ ഔദ്യോഗികമായി പേരുമാറി. ബാംഗളൂര്‍ ബംഗളൂരുവായി. മൈസൂര്‍ മൈസൂരുവും മാംഗ്‌ളൂര്‍ മാംഗളൂരുവുമായി മാറിക്കഴിഞ്ഞു. മണ്‍മറഞ്ഞ ജ്ഞാനപീഠം ജേതാവ് യു.ആര്‍ അനന്തമൂര്‍ത്തിയാണ് 2005 ല്‍ ഇംഗ്ലീഷുകാര്‍ നല്‍കിയ ബാംഗ്ലൂര്‍ എന്ന പേരിന് പകരം ബംഗലൂരു എന്ന പേര് നിര്‍ദ്ദേശിച്ചത്. കര്‍ണാടക പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ പുതിയ പേരുകള്‍ ഔദ്യോഗികമായി നിലവില്‍വന്നു. മറ്റു നഗരങ്ങളുടെ പേരുകളും മാറിയിട്ടുണ്ട്. ബല്ലാരി ബള്ളാരിയും ഹംബ്ലി ഹുബ്ബാളിയും ഗുല്‍ഭര്‍ഗെ കല്‍ഭുര്‍ഗയും ഷിമോഗ ഷിവമോഗയുമായി മാറിയിട്ടുണ്ട്. എന്നാല്‍ ബാംഗളൂര്‍ മൈസൂര്‍ യൂണിവേഴ്‌സിറ്റികളുടെ പേരില്‍ മാറ്റമുണ്ടാവില്ല.

  • എ.ടി.എം. കൗണ്ടറിനുള്ളില്‍ മലയാളി…

  • കാറുകള്‍ അപ്രത്യക്ഷമാകുന്ന നഗരങ്ങള്‍

  • ലൈംഗിക പീഡനം: ബംഗളൂരു…

  • നാട്ടിലെത്താന്‍ ടെക്കികള്‍ക്ക് മൂന്നിരട്ടി…

  • കബ്ബണ്‍ പാര്‍ക്കില്‍ പ്രഭാത…

  • ജ്യോതി ഇനി ജീവിതത്തിലേക്ക്

  • ജയലളിത ജയിലില്‍ തന്നെ,…

  • ബംഗളൂരു കോര്‍പ്പറേഷന്‍ ഭരണം…

  • കേരളം റബര്‍ കുരു…

  • സംരംഭകര്‍ക്ക് ചുവപ്പു പരവതാനി…

  • സ്‌പെഷല്‍ ട്രിപ്പില്‍ ബസുകള്‍…

  • തെരുവില്‍ നിന്ന് രാജ്ഞിയായ…

  • നിലേക്കനിക്കായി ഓണ്‍ലൈന്‍ പ്രചാരണം

  • സ്ത്രീകള്‍ക്കു മാത്രമായി യാത്ര…

  • KSRTC കണ്ടു പഠിക്കണം…

  • വിഷം തീണ്ടിയ പച്ചക്കറി…

  • ആനവണ്ടിക്കൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്ന്…

  • ബംഗലൂരുവില്‍ വാര്‍ത്താചിത്രങ്ങളുടെ പ്രദര്‍ശനം

  • കേരളത്തിലേക്ക് കൂടുതല്‍ ബസ്…

  • ജ്ഞാനപ്പാനയുടെ ദൃശ്യാവിഷ്‌കാരം നവ്യാനുഭവമായി

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം