ചുംബന സമരം ഇന്ന് കൊച്ചിയില്‍

കൊച്ചി: സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാര്‍ക്കെതിരെ അണിനിരക്കുക എന്ന സന്ദേശമുയര്‍ത്തി കിസ് ഓഫ് ലൗവിന്റെ ചുംബന സമരം ഞായറാഴ്ച്ച വൈകീട്ട് മറൈന്‍ ഡ്രൈവില്‍ നടക്കും. പരിപാടിയില്‍ പ്ലകാര്‍ഡുകളുമായി ആയിരത്തോളം പേര്‍ അണിനിരക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. ബംഗളൂരുവില്‍ നിന്നടക്കം യുവജനങ്ങള്‍ പരിപാടിക്കെത്തുമെന്നും കിസ് ഓഫ് ലൗ ഭാരവാഹികള്‍ അറിയിച്ചു. ചുംബിക്കാനുള്ള അവകാശത്തിന് വേണ്ടിയല്ല കപട സദാചാരവാദികള്‍ക്കെതിരായാണ് സമരമെന്നും സംഘാടകര്‍ പറയുന്നു. പരിപാടിക്ക് അനുമതിയും സുരക്ഷയും വേണമെന്ന സംഘാടകരുടെ ആവശ്യത്തോട് പോലീസ് രേഖാമൂലം പ്രതികരിച്ചിട്ടില്ല.

  • പശ്ചിമഘട്ട സംരക്ഷണത്തിന് പുതിയ…

  • പരിവാര്‍ പറഞ്ഞാല്‍ പിന്തിരിയണോ…

  • കുരീപ്പുഴ ശ്രീകുമാറിനുനേരെ ആക്രമണം;…

  • മന്ത്രിമാരെ നിശ്ചയിക്കാന്‍ ചര്‍ച്ചകള്‍…

  • 'സംവരണം അട്ടിമറിക്കാന്‍ ആര്‍.എസ്.എസ്…

  • ചരിത്രങ്ങള്‍ തിരുത്തുവാന്‍ സംഘപരിവാര്‍…

  • കാസര്‍കോട് സി.പി.എം. പ്രവർത്തകൻ…

  • 'കേന്ദ്രത്തെ നിയന്ത്രിക്കുന്ന ബോസാണ്…

  • രണ്ടുദിവസം, രണ്ടു കൊലപാതകം,…

  • മകനെ ചൊല്ലി രാജ്‌നാഥ്…

  • ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം:…

  • ഭഗവത്ഗീത ദേശീയഗ്രന്ഥമാക്കുമെന്ന് സുഷമ…

  • ബി.ജെ.പി.- എസ്.എന്‍.ഡി.പി സഖ്യത്തിലെ…

  • വെള്ളാപ്പള്ളി ബന്ധം ബിജെപിക്ക്…

  • ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍…

  • ദാദ്രി സംഭവമാണ് രാജ്യത്തെ…

  • അങ്കത്തിനൊരുങ്ങി ബി.ജെ.പി. നേതൃത്വം,…

  • ആര്‍.എസ്.എസിനും കോണ്‍ഗ്രസിനും ഒരേ…

  • ദാദ്രി, സംവരണ വിഷയങ്ങളില്‍…

  • മുഖ്യമന്ത്രി പദവി അവകാശപ്പെട്ട്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം