കേരളത്തില്‍ ഗവര്‍ണര്‍ രാജോ? @ സൂപ്പര്‍ പ്രൈം ടൈം

വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്ത ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണ്. നിയമം അറിയാവുന്ന ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ അധികാരത്തിലേക്കുള്ള കടന്നു കയറ്റമാണെന്ന് കെ.പി.സി.സി വക്താവ് എം.എം.ഹസന്‍ ആരോപിച്ചു. ഗവര്‍ണറുടെ നടപടിയിലുള്ള പരോക്ഷ അതൃപ്തി മുഖ്യമന്ത്രിയും പ്രകടിപ്പിച്ചു. അതേ സമയം ഗവര്‍ണറുടെ നടപടിയെ ടി.എന്‍.പ്രതാപന്‍ എം.എല്‍.എ അനുകൂലിച്ചു. കേരളത്തില്‍ ഗവര്‍ണര്‍ രാജോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ടി.എന്‍.പ്രതാപന്‍ എം.എല്‍.എ, പി.സി. വിഷ്ണു നാഥ് എം.എല്‍.എ, വി.വി.രാജേഷ്, കെ.ടി.ജലീല്‍ എം.എല്‍.എ.

  • സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം…

  • നിയമസഭയിലെ നടപടികള്‍ പക്ഷപാതപരമോ?

  • കലാശാലകളെ കലാപശാലകളാക്കുന്നതാര്? @…

  • ഘടകകക്ഷികള്‍ വരുമെന്ന് എല്‍.ഡി.എഫ്…

  • വിഴിഞ്ഞത്തില്‍ സമവായമില്ലാതെ സര്‍ക്കാര്‍…

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • സീ പ്ലെയിന്‍ സര്‍വ്വീസ്…

  • മാണിയും ശിവന്റെ കുട്ടിത്തരങ്ങളും

  • സമിതി വന്നാല്‍ സമവായം…

  • തോട്ടം ഉടമകളെ കണ്ടപ്പോള്‍…

  • സ്വപ്‌നങ്ങള്‍ വിറ്റ ഇലക്ഷന്‍…

  • പി. സദാശിവം കേരള…

  • മുഖ്യമന്ത്രിയുടെ നീതിസാരം ആരെ…

  • സുകേശന്‍ ആരുടെ പക്ഷത്ത്?…

  • മാണിക്കെതിരെ 27.43 കോടി…

  • വിവരാവകാശ നിയമത്തെ അട്ടിമറിക്കാന്‍…

  • തലോടിയിട്ട് മതിയോ കോണ്‍ഗ്രസ്സില്‍…

  • സംഹരിക്കുമോ ഒതുക്കല്‍ വൈറസ്?

  • കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്കു തയ്യാറാകുമോ?…

  • എം.ജി ഓഫ് ക്യാംപസുകള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം