ചുംബിക്കല്‍ സമരം സംഘര്‍ഷത്തിലേക്ക്. നവംബര്‍ 2 നാടിന് വേണ്ടതോ?

ഞായറാഴ്ച കൊച്ചിയില്‍ നടത്താനിരുന്ന ചുംബനസമരത്തിനു മുന്നോടിയായി കിസ് ഫോര്‍ ലൗ ഭാരവാഹികളുടെ കൂട്ടായ്മ ഒരു വിഭാഗം തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി. പരസ്യ ചുംബന സമരത്തിന് പൊലീസ് അനുമതിയും നിഷേധിച്ചിട്ടുണ്ട്. ഇവരുടെ അഭിമുഖം ഒരു ദേശീയ ചാനല്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി എത്തിയത്. ചുംബന സമരം കേരളത്തിനു വേണോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. കിസ് ഓഫ് ലൗ പ്രതിനിധി രാഹുല്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് അബു താഹിര്‍, എഴുത്തുകാരന്‍ ആര്‍. ഉണ്ണി, നിയമ വിദഗ്ദന്‍ അഡ്വ. സി.പി. ഉദയഭാനു, യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പി.സുധീര്‍.

  • കിസ് ഫോര്‍ ലൗ…

  • ഫ്ളക്സ് തൊട്ടാല്‍ നേരിടും

  • ഒരു ചുംബനത്തെ ആരാണ്…

  • ഹിമാലയം വിറച്ചു, കൊച്ചി…

  • ചുംബന സമരം ഇന്ന്…

  • കൊച്ചിയില്‍ ക്രിക്കറ്റ് പൂരം

  • വിജിലന്‍സിന്റെ വീര്യം അളക്കും…

  • സ്‌കോട്‌ലന്റിന്റെ സ്വാതന്ത്ര്യ ദാഹം…

  • ഭൂമിയോളം ക്ഷമിക്കണം, ഭൂമിവില

  • സ്മാര്‍ട്ട് സിറ്റി ഇഴഞ്ഞെത്തിയത്…

  • സീസണ്‍ തീരുമ്പോള്‍ കേരളം…

  • താമരയുടെ തനിനിറം @സൂപ്പര്‍…

  • ജ്ഞാനപ്പാന മാനിഫെസ്റ്റോയാക്കി പിണറായി;…

  • മാവോയിസം മലയിറങ്ങുന്നു, വയനാട്…

  • അഴിമതിയുടെ ട്രാക്കില്‍ ദേശീയ…

  • ബാര്‍ക്കോഴ: രേഖകള്‍ പിടിച്ചെടുക്കാന്‍…

  • കാര്‍ത്തികേയന് വിട @…

  • വിജിലന്‍സ് വിടുപണിചെയ്യുന്നോ? @…

  • കൊച്ചിയിലും തുടര്‍ചലനം, ആളുകള്‍…

  • യെച്ചൂരിയും വി.എസിനെ കൈവിട്ടോ?…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം