കിസ് ഫോര്‍ ലൗ കൂട്ടായ്മയ്ക്ക് അനുമതിയില്ല, പ്രചാരണം ഒരു വിഭാഗം തടഞ്ഞു

കൊച്ചി: മറ്റന്നാള്‍ കൊച്ചിയില്‍ നടത്താനിരുന്ന ചുംബനസമരത്തിനു മുന്നോടിയായി കിസ് ഫോര്‍ ലൗ ഭാരവാഹികളുടെ കൂട്ടായ്മ ഒരു വിഭാഗം തടഞ്ഞത് ചെറിയ തോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി. പരസ്യ ചുംബന സമരത്തിന് പൊലീസ് അനുമതിയും നിഷേധിച്ചിട്ടുണ്ട്. നവംബര്‍ 2 ന് കൊച്ചിയില്‍ നടത്താനിരുന്ന ചുംബന സമരത്തിന് മുന്നോടിയായാണ് കിസ് ഫോര്‍ ലൗ ഭാപവാഹികളുടെ കൂട്ടായ്മ കൊച്ചിയില്‍ ചേര്‍ന്നത്. ഇവരുടെ അഭിമുഖം ഒരു ദേശീയ ചാനല്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി എത്തിയത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ചുംബന സമരത്തിന് പോലീസ് അനുമതി നിഷേധിച്ചു.

  • ചുംബിക്കല്‍ സമരം സംഘര്‍ഷത്തിലേക്ക്.…

  • നീറ്റയില്‍ നീറുന്നത് എന്ത്?…

  • ജിസിഡിഎ ഗസ്റ്റ് ഹൗസില്‍…

  • ചുംബന സമരം ഇന്ന്…

  • കൊച്ചി പോലീസിന്റെ പകല്‍ക്കൊള്ള…

  • ഹൈക്കോടതിയില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം

  • മഹാരാജാസിലേത് മതസ്പര്‍ദ്ധ വളര്‍ത്തുന്ന…

  • കൊട്ടിയൂര്‍ പീഡനക്കേസില്‍ 12…

  • കണ്ണൂരില്‍ റെന്റ് എ…

  • പോലീസില്‍ വന്‍ അഴിച്ചുപണി:…

  • കൊച്ചിയില്‍ അര്‍ജുനന്‍ മാഷിന്…

  • കാക്കിക്കും പറയാനുണ്ട് പരമ്പര…

  • പത്താം ക്ലാസുകാരിയെ ബലാത്സംഗം…

  • കേസ് അന്വേഷണം കാര്യക്ഷമമാക്കാന്‍…

  • പ്രളയബാധിതകര്‍ക്കുള്ള ധനസഹായ വിതരണം:…

  • സച്ചിന് ആദരമായി കേരളത്തില്‍നിന്ന്…

  • മട്ടാഞ്ചേരി ടോള്‍ പതിനാലാം…

  • ഇറാഖില്‍ കുടുങ്ങിയ സില്‍വിയുടെ…

  • ഡിജെ പാര്‍ട്ടിയുടെ മറവില്‍…

  • മെത്രാന്‍മാരെ പള്ളികളുടെ മദ്ബഹയില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം