കള്ളപ്പണം: 627 പേരുടെ പട്ടിക സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു

ന്യൂ ഡല്‍ഹി: വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള 627 പേരുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറുകളില്‍ മൂന്ന് സെറ്റ് രേഖകളാണ് സമര്‍പ്പിച്ചത്. കേസില്‍ അടുത്ത മാസം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണസംഘത്തിന് കോടതി നിര്‍ദേശം നല്‍കി. 2015 മാര്‍ച്ചിനുള്ളില്‍ മുഴുവന്‍ കേസുകളിലും അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഉത്തരവിട്ടു. ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കിലെ നിക്ഷേപകരുടെ പട്ടികയാണ് റിപ്പോര്‍ട്ടിലുള്ളത്. ഫ്രഞ്ച് സര്‍ക്കാറാണ് ഈ രേഖകള്‍ കേന്ദ്ര സര്‍ക്കാറിന് കൈമാറിയത്. പേരുകളടങ്ങിയ രേഖകള്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറുമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

  • തിരഞ്ഞെടുപ്പില്‍ ബിജെപി തരംഗം;…

  • അതിര്‍ത്തിയില്‍ വെടിവയ്പ്പ്; മോദി…

  • റെയില്‍വേ അവഗണനയ്‌ക്കെതിരെ വ്യാപക…

  • താമര വിപ്ലവം തലസ്ഥാനത്തേക്കും…

  • ഡല്‍ഹിയില്‍ ത്രികോണമത്സരമുണ്ടാകുമോ?

  • ഡല്‍ഹിയില്‍ യമുന ചൂടുള്ള…

  • കര്‍ണാടകയില്‍ കോണ്‍ഗ്രസ് നില…

  • കള്ളപ്പണത്തില്‍ പരപ്പില്ല, അമ്പരപ്പുമില്ല

  • ഡല്‍ഹി പിടിക്കാന്‍ ആപ്പ്…

  • രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് കേന്ദ്രമന്ത്രി…

  • കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ…

  • അഹമ്മദ് പട്ടേലിന്റെ ജയം;…

  • റാഫേല്‍ ഇടപാട്: സര്‍ക്കാര്‍…

  • 'ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ…

  • രാജ്യത്തിനു വേണ്ടി മോദിയുമായി…

  • ഉത്തരാഖണ്ഡ് ഉപതിരഞ്ഞെടുപ്പ്: ബി.ജെ.പി.ക്കു…

  • നെഹ്‌റു എന്ന സ്വത്ത്…

  • അമിത് ഷായുടെ സ്വപ്‌നങ്ങള്‍…

  • ആര്‍. ശങ്കറിന്റെ പ്രതിമാ…

  • ആര്‍.എസ്.എസിനും കോണ്‍ഗ്രസിനും ഒരേ…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം