നിരോധിത കീടനാശിനികള്‍ സംസ്ഥാനത്ത് സുലഭം

തേനി: കേരളത്തില്‍ നിരോധിക്കപ്പെട്ട മാരകമായ കീടനാശിനികള്‍ തമിഴ്‌നാട്ടില്‍നിന്ന് അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ വഴി സംസ്ഥാനത്തെ കൃഷിയിടങ്ങളില്‍ എത്തുന്നു. പരിശോധനകള്‍ ഇല്ലാത്തതിനാല്‍ കീടനാശിനികളുടെ നിരോധനം ഫലപ്രദമാക്കാന്‍ കൃഷിവകുപ്പിനും കഴിയുന്നില്ല. പണവും ഫോണ്‍ നമ്പറും നല്‍കിയാല്‍ പിറ്റേദിവസം സാധനം കൃഷിയിടങ്ങളില്‍ എത്തുമെന്ന് കടയുടമകള്‍ പറയുന്നു. ദിവസവും രാവിലെ ഇടുക്കി ജില്ലയിലെ തോട്ടം മേഖലകളിലേക്ക് തൊഴിലാളികളുമായി എത്തുന്ന ജീപ്പുകളിലാണ് നിരോധിത കീടനാശിനികള്‍ കടത്തുന്നത്. അതിര്‍ത്തിയിലെ നടപ്പാതകള്‍ വഴിയും നിരോധിത കീടനാശിനികള്‍ കേരളത്തിലെ കൃഷിയിടങ്ങളിലേക്കെത്തുന്നുണ്ട്.

  • മുല്ലപ്പെരിയാര്‍: തമിഴ്‌നാടിനെ വിമര്‍ശിച്ച്…

  • 4 ഡാമുകളുടെ ഉടമസ്ഥാവകാശം…

  • ശശികല നാളെ തമിഴ്‌നാട്…

  • തേക്കടിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍…

  • മുല്ലപ്പെരിയാറില്‍ കേന്ദ്രത്തിന്റെ ചിറ്റമ്മ…

  • ഓണത്തെ വരവേല്‍ക്കാന്‍ അന്യസംസ്ഥാന…

  • കാവേരി ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയുള്ള…

  • വെളിച്ചെണ്ണ വിപണിയെ നിയന്ത്രിക്കുന്നത്…

  • തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന പച്ചക്കറികളില്‍…

  • കമ്പംമേട്ടില്‍ കേരളം- തമിഴ്‌നാട്…

  • തമിഴ്‌നാട്ടില്‍ ഉത്പന ബഹിഷ്‌കരണം:…

  • വിഷപച്ചക്കറി തടയാന്‍ ചെക്ക്‌പോസ്റ്റുകളില്‍…

  • പൈപ്പടച്ചു, ശിരുവാണിയില്‍നിന്ന് ഇനി…

  • അന്യസംസ്ഥാന ചിട്ടികള്‍ നിയമം…

  • മുല്ലപ്പെരിയാറില്‍ മേല്‍നോട്ടസമിതി പരിശോധന…

  • തമിഴ്‌നാട് പച്ചക്കറിക്കെതിരെ കേരളം…

  • ഓഖിയെ ദേശീയ ദുരന്തമായി…

  • മഴക്കെടുതി; സ്ഥിതി ഗുരുതരമെന്ന്…

  • കേരളത്തിന് സുപ്രീം തിരിച്ചടി…

  • രൂപേഷിനെ കിട്ടിയിട്ടും രൂപമില്ലാതെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം