കേന്ദ്ര സഹായം കശ്മീരിന് കൈത്താങ്ങാകുമോ? @ സൂപ്പര്‍ പ്രൈം ടൈം

പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ ദീപാവലി നരേന്ദ്രമോദി സിയാചിനിലെ സൈനികര്‍ക്കൊപ്പം ആഘോഷിച്ചു. പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികരെ പ്രധാനമന്ത്രി അനുമോദിച്ചു. തുടര്‍ന്ന് ശ്രീനഗറിലെത്തിയ പ്രധാനമന്ത്രി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മറ്റ് നേതാക്കളുമായും ചര്‍ച്ച നടത്തി. പ്രളയത്തില്‍ തകര്‍ന്ന കശ്മീരിന് പ്രധാനമന്ത്രി 745 കോടി രൂപയുടെ പ്രത്യേക കേന്ദ്ര സഹായവും പ്രഖ്യാപിച്ചു. എന്നാല്‍ വിഘടനവാദികള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കശ്മീരില്‍ ബന്ദ് ആചരിച്ചു. കശ്മീരിന് കൈത്താങ്ങ് ആകുമോ കേന്ദ്ര സഹായം? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: പ്രൊഫ.കെ.വി.തോമസ് എം.പി, ഡോ.സെബാസ്റ്റിയന്‍ പോള്‍, അഡ്വ.ടി.ജി. മോഹന്‍ദാസ്.

  • പാകിസ്ഥാനെ വെല്ലുവിളിച്ച് മോദി…

  • വികസനം ജനകീയ പ്രസ്ഥാനമാക്കി…

  • കശ്മീരില്‍ മുഫ്തി മുഹമ്മദ്…

  • മത വിശ്വാസം വ്യക്തി…

  • സി.ബി.എസ്.ഇ പഠനസഹായികളിലും മോദി…

  • മോദിയുടെ സാമ്പത്തിക നയങ്ങളെ…

  • ക്യോട്ടോ-വാരണാസി പൈതൃകകരാറില്‍ ഒപ്പു…

  • മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹി…

  • എന്‍.ഡി.എയുടേത് എന്‍.ആര്‍.ഐ പ്രധാനമന്ത്രിയോ…

  • വെടിക്കെട്ട് ദുരന്തം: വി.വി.ഐ.പി…

  • ട്രെയിന്‍ യാത്രാ നിരക്ക്…

  • കള്ളപ്പണവും നികുതിവെട്ടിപ്പും: ഇന്ത്യയുടെ…

  • ആം ആദ്മി വെല്ലുവിളിയല്ല:…

  • കോണ്‍ഗ്രസ് വിഘടനവാദികള്‍ക്ക് പണയപ്പെട്ടു-…

  • എന്റെ ജീവചരിത്രം പഠിപ്പിക്കണ്ട:…

  • പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി…

  • അഹമ്മദ് പട്ടേല്‍ സുഹൃത്താണെന്ന…

  • രാജ്യസഭയില്‍ ഭൂരിപക്ഷമില്ല: ഇന്‍ഷുറന്‍സ്…

  • പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മ്മനിയില്‍

  • ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം