കള്ളപ്പണത്തില്‍ വാക്‌പോര് @ സൂപ്പര്‍ പ്രൈം ടൈം

കള്ളപ്പണത്തെ ചൊല്ലി കോണ്‍ഗ്രസ്-ബി.ജെ.പി വാക്‌പോര് തുടരുന്നു. ചില പേരുകള്‍ പുറത്തു വിടുമെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പ്രതികരിച്ചു. കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും കള്ളപ്പണം പൂഴ്ത്തി വച്ച മുഴുവന്‍ പേരുടെ വിവരങ്ങളും പുറത്തു വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പേരുകള്‍ പുറത്തു വിട്ടാല്‍ കോണ്‍ഗ്രസിന് നാണക്കേട് ഉണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. കള്ളപ്പണത്തില്‍ ആരുടെ കള്ളി വെളിച്ചത്താകും. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എം.ടി.രമേശ്, എം.ബി.രാജേഷ് എം.പി, എം.ലിജു, സന്തോഷ് ജോയി

 • മോദിത്വം മാഞ്ഞില്ല; മഹാരാഷ്ട്രയിലും…

 • രാഹുലിന്റെ രണ്ടാം വരവ്…

 • ലളിതമല്ല മോദിക്കുരുക്ക്, സുഷമയ്ക്കു…

 • മസ്രത്ത് ആലമിനെ വിട്ടയച്ചത്…

 • കെജരിവാള്‍ സുനാമിയായി, മോദി…

 • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

 • ബിജെപിക്കായി കോണ്‍ഗ്രസ് റിക്രൂട്ട്‌മെന്റോ?

 • ഡല്‍ഹി പിടിക്കാന്‍ കച്ചമുറുക്കി

 • മുഫ്തിയുടെ കൂറ് ആരോട്?…

 • പിണറായി മോദിയെ കണ്ടപ്പോള്‍…

 • ആന്റണിയുടെ പ്രസംഗം അരുവിക്കരയുടെ…

 • കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനം,…

 • കോണ്‍ഗ്രസ് ആഭ്യന്തരയുദ്ധത്തിലേക്കോ?

 • പാകിസ്താനോട് ഇനി ബഹുമുഖ…

 • വെള്ളാപ്പള്ളിയുടെ സേവകര്‍ക്ക് യു.ഡി.എഫില്‍…

 • വ്യാജ തെളിവുകള്‍ നിരത്തി…

 • വിജയ പ്രതീക്ഷയോടെ മീനാക്ഷി…

 • മോദിക്ക് ഉറപ്പിക്കാമോ രണ്ടാമൂഴം?

 • അങ്കത്തിനൊരുങ്ങി ബി.ജെ.പി. നേതൃത്വം,…

 • മോടി കുറഞ്ഞ കേന്ദ്രം

 • ഇന്ധന വില വീണ്ടും…

 • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

 • ഇടുക്കി അണക്കെട്ട് വീണ്ടും…

 • ശബരിമല കര്‍മ്മ സമിതി…

 • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

 • തെലുങ്ക് വികാരം പുറത്തെടുത്ത്…

 • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

 • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

 • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

 • റോഡിലെ നിസംഗതയും പൊലിയുന്ന…

 • മാതൃഭൂമി ന്യൂസ് ആപ്പ്…

 • ഇന്ധന വില വീണ്ടും…

 • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

 • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

 • പ്രളയത്തില്‍ നശിച്ച നെല്ലിന്…

 • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

 • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

 • ഇടുക്കി അണക്കെട്ട് വീണ്ടും…

 • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

 • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
 •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം