കാലിക്കറ്റ് വി.സി. രാജി സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍സലാം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്ലിഫ് ഹൗസില്‍ സന്ദര്‍ശിച്ച് രാജിസന്നദ്ധത അറിയിച്ചു. സമരങ്ങള്‍മൂലം സര്‍വകലാശാലയുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി തടസപ്പെടുന്ന സാഹചര്യത്തിലാണിത്. ഭരണം നടത്താന്‍ നിയോഗിക്കപ്പെട്ട സിന്‍ഡിക്കേറ്റുതന്നെ സമരം നടത്തുകയാണ്. ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടുണ്ട്. തനിക്ക് മടുത്തുവെന്നും മുഖ്യമന്ത്രിയെ അറിയിച്ചതായി വി സി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. താന്‍ ചുമതലയേറ്റ ശേഷം നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ട്, വി.സി. പറഞ്ഞു. നിരവധി വിദ്യാര്‍ത്ഥി സംഘടനകളും ജീവനക്കാരും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സമരത്തിലാണ്.

  • കാലിക്കറ്റ് സര്‍വ്വകലാശാല വി.സി.…

  • കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ രാഷ്ട്രീയ…

  • വിവാദങ്ങളുടെ വൈസ് ചാന്‍സലര്‍…

  • കാലിക്കറ്റ് വിസിക്കെതിരെ മുഖ്യമന്ത്രിക്ക്…

  • ക്യാമ്പസില്‍ ഒളി ക്യാമറ…

  • കാലിക്കറ്റ് വി.സിക്കും പി.വി.സിക്കുമെതിരെ…

  • കാലിക്കറ്റ് വി.സി ഉപദേശകരുടെ…

  • കാലിക്കറ്റ് വി.സിക്കെതിരെ പരാതിയുമായി…

  • കാലിക്കറ്റില്‍ സമരം ഒത്തു…

  • ഓറിയന്റല്‍ ടൈറ്റില്‍ കോളജുകളെ…

  • കാലിക്കറ്റ് സര്‍വ്വകലാശാല തര്‍ക്കം…

  • കാലിക്കറ്റില്‍ ഇംഗ്ലീഷ് വിഭാഗം…

  • തുറന്ന വേദിയില്‍ സിന്‍ഡിക്കേറ്റ്…

  • സര്‍വ്വകലാശാലയിലെ കലാപങ്ങളെന്തിന് ?

  • അന്താരാഷ്ട്രാ കയാക്കിങ് മത്സരത്തിന്…

  • മയക്കുമരുന്ന് കടത്താന്‍ കുറുക്കു…

  • ജൈവലോകത്തിന്റെ നിലനില്‍പ്പിന്റെ ആശങ്കയുമായി…

  • ജൈവ പച്ചക്കറി വിളയിക്കാന്‍…

  • കോഴിക്കോട്ടെ ഓട്ടോക്കാരുടെ വിശേഷങ്ങളുമായി…

  • 'ഇന്ത്യയ്ക്ക് വേണ്ടത് ഫുട്‌ബോള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം