സര്‍വ്വകലാശാലയിലെ കലാപങ്ങളെന്തിന് ?

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പ്രതിസന്ധി തുടരുന്നു. സിന്‍ഡിക്കേറ്റ് ഉപസമിതി വിദ്യാര്‍ത്ഥികളുമായി നടത്തിയ സമവായ ചര്‍ച്ച പരാജയപ്പെട്ടു. സമരം ശക്തമാക്കാനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ ആഹ്വാനം. ഉപസമിതി മുന്നോട്ടുവച്ച ഫോര്‍മുലകള്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ അംഗീകരിച്ചില്ല. രാവിലെ വി.സിയെ തടയുന്നത് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ അരങ്ങേറി. സര്‍വ്വകലാശാലയില്‍ കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമരം നടത്തി. ആവശ്യങ്ങള്‍ വൈസ് ചാന്‍സലര്‍ രേഖാമൂലം അംഗീകരിച്ചതോടെയാണ് 5 മണിയോടെ സമരം അവസാനിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക് ഉപരോധിച്ചു കൊണ്ടായിരുന്നു കെ.എസ്.യു സമരം. ന്യൂസ് @9 ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ശിവന്‍ മഠത്തില്‍, പി.ജെ. മാര്‍ട്ടിന്‍, ഫാത്തിമസ് സുഹറ, സി.എസ് സാനിയോ.

  • കാലിക്കറ്റ് വി.സി. രാജി…

  • കാലിക്കറ്റ് സര്‍വ്വകലാശാല വി.സി.…

  • കാലിക്കറ്റ് വി.സിക്കും പി.വി.സിക്കുമെതിരെ…

  • കാലിക്കറ്റ് വി.സി ഉപദേശകരുടെ…

  • വിവാദങ്ങളുടെ വൈസ് ചാന്‍സലര്‍…

  • കാലിക്കറ്റ് വി.സിക്കെതിരെ പരാതിയുമായി…

  • കാലിക്കറ്റില്‍ സമരം ഒത്തു…

  • കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ രാഷ്ട്രീയ…

  • കാലിക്കറ്റ് സർവ്വകലാശാലാ തോട്ടങ്ങളിൽ…

  • സുരക്ഷയില്ലാത്ത ക്യാമ്പസില്‍ മോടി…

  • തീവ്രകവിത കാലിക്കറ്റ് പിന്‍വലിച്ചു

  • കാലിക്കറ്റ് വിസിക്കെതിരെ മുഖ്യമന്ത്രിക്ക്…

  • കോഴിക്കോട് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍…

  • സമരകലാശാലകള്‍ക്ക് മാറ്റം വരുമോ?…

  • കണ്ണൂര്‍ വി.സി. കൃത്രിമ…

  • 'വെറ്ററിനറി സര്‍വകലാശാല വി.സി…

  • അവാര്‍ഡ് തീരുമാനം വിവാദത്തില്‍

  • വിവാദങ്ങള്‍ക്ക് നടുവില്‍ കാലിക്കറ്റ്…

  • പൊന്നമ്മ പുരസ്‌കാരം 12ന്

  • എം.എസ്.എഫ്. നേതാവിന് കാലിക്കറ്റില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം