ജയലളിതയ്ക്ക് കിട്ടിയത് പ്രത്യേക പരിഗണനയോ @ സൂപ്പര്‍ പ്രൈം ടൈം 1

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് സുപ്രീം കോടതി ജാമ്യം നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നില്ല. എന്നാല്‍, വിചാരണ കോടതി നല്‍കിയ തടവും വന്‍പിഴയും സ്റ്റേ ചെയ്യുക വഴി സുപ്രീം കോടതി അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയായിരുന്നുവോ? തമിഴ്‌നാട്ടില്‍ ജയലളിതയ്ക്കു ലഭിക്കുന്ന സൂപ്പര്‍ രാഷ്ട്രീയ പരിവേഷത്തെ നമ്മുടെ കോടതികള്‍ ഭയക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊതുമുതല്‍ ധൂര്‍ത്തടിക്കുകയും അനധികൃതമായി സ്വത്ത് വാങ്ങിക്കൂട്ടുകയും ചെയ്യുന്ന ഭരണാധികാരികള്‍ക്ക് നമ്മുടെ നിയമത്തില്‍ പ്രത്യേക പരിരക്ഷ ലഭിക്കുന്നുണ്ടോ? സൂപ്പര്‍ പ്രൈം ടൈം 1 ചര്‍ച്ച ചെയ്യുന്നു: ജയലളിതയ്ക്ക് കിട്ടിയത് പ്രത്യേക പരിഗണനയോ? പങ്കെടുക്കുന്നവര്‍: അഡ്വ. കെ. രാംകുമാര്‍, അഡ്വ. സി.പി. ഉദയഭാനു, അഡ്വ. ഹാരിസ് ബീരാന്‍, മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ റാം.

  • മഅദനിയുടെ വിചാരണ കര്‍ണ്ണാടക…

  • രാജീവ് വധക്കേസില്‍ തമിഴ്‌നാടിന്റെ…

  • മുല്ലപ്പെരിയാര്‍: സുരക്ഷയ്ക്കു സി.ഐ.എസ്.എഫ്…

  • കാവേരി ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയുള്ള…

  • അന്തര്‍ സംസ്ഥാന നദീജലകരാറുകള്‍…

  • മുല്ലപ്പെരിയാര്‍: പുതിയ ഡാമിനുള്ള…

  • ജെല്ലിക്കെട്ട് നിരോധനം നീക്കം…

  • ജയലളിത ജയിലില്‍ തന്നെ,…

  • തലവര തുണയായി, തലൈവി…

  • കേസ് നടത്തുവാന്‍ ചെലവായ…

  • ഡോ. തമ്പി ദുരൈ…

  • സുപ്രീം കോടതി ശിക്ഷ…

  • നോവ ബ്രാന്‍ഡ് ജാതി…

  • കാവേരി: തമിഴ്‌നാടിന് വെള്ളം…

  • ജയലളിത സുപ്രീം കോടതിയില്‍…

  • മുല്ലപ്പെരിയാര്‍: തമിഴ്‌നാടിനെ വിമര്‍ശിച്ച്…

  • ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക…

  • ജയലളിതയുടെ ജാമ്യാപേക്ഷ സുപ്രീം…

  • ജയലളിതയ്ക്ക് വിട

  • കര്‍ണ്ണാടകയുടെ ആവശ്യം സുപ്രീം…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം