ജയലളിതയുടെ അഭാവത്തില്‍ പാര്‍ട്ടി ജന്മദിനാഘോഷം മങ്ങി

ചെന്നൈ: പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയലളിതയുടെ അഭാവത്തില്‍ ഇന്ന് നാല്‍പ്പത്തി മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകര്‍ എന്തു ചെയ്യണമെന്നറിയാതെ അങ്കലാപ്പിലാണ്. 1972 ഒക്ടോബര്‍ 17ന് ആണ് എം.ജി.ആര്‍ ഡി.എം.കെ പിളര്‍ത്തി ആള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ്ര കഴകം തുടങ്ങിയത്. അന്നു മുതല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ് പാര്‍ട്ടി ആസ്ഥാനത്ത് പതാക ഉയര്‍ത്തുന്നത്. പകരം പാര്‍ട്ടി പ്രസിഡിയം ചെയര്‍മാന്‍ ഇ. മധുസൂദനന്‍ പതാക ഉയര്‍ത്തും. എന്നാല്‍ ജയലളിത ജയിലില്‍ ആയതു കൊണ്ട്് മറ്റ് ജന്മദിനാഘോഷങ്ങളൊന്നും ഇല്ല. മധുരപലഹാര വിതരണവും ഇല്ല. സുപ്രീം കോടതി ജയലളിതയ്ക്ക് ഇന്ന് ജാമ്യം നല്‍കുകയാണെങ്കില്‍ ആഘോഷം അപ്പോള്‍ തുടങ്ങും.

  • ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക…

  • ഫലം വരുംമുമ്പെ മൂന്നാം…

  • എ.ഐ.എ.ഡി.എം.കെയുടെ അപേക്ഷ വില്‍പ്പന…

  • ജയയുടെ ജാമ്യാപേക്ഷ നാളെ…

  • മുല്ലപ്പെരിയാര്‍ വിധി: തമിഴ്‌നാട്ടില്‍…

  • ജയലളിത ശനിയാഴ്ച മുഖ്യമന്ത്രിയായി…

  • ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ ജയലളിത

  • ജയലളിത ജയിലില്‍ തന്നെ,…

  • എംജിആറിന് ശേഷം ജയക്ക്…

  • തമിഴ്‌നാട്ടില്‍ ജയലളിത മുഖ്യമന്ത്രിയായി…

  • വില്‍പത്രമുണ്ടോ? ജയലളിതയുടെ കോടികളുടെ…

  • സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി…

  • ജെല്ലിക്കെട്ട് നിരോധനം നീക്കം…

  • ജയലളിതയുടെ മരണവാര്‍ത്ത് വിദേശമാധ്യമങ്ങളിലും…

  • ജയലളിതയുടെ ഒന്നാം ചരമവാര്‍ഷികം…

  • ജയലളിത കുറ്റക്കാരി; 4…

  • തെക്കന്‍ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട്…

  • ഇടുക്കിയിലെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍…

  • ഉമ്മന്‍ചാണ്ടി സപ്തതിയുടെ നിറവില്‍

  • ജയലളിതയ്ക്ക് ജാമ്യം അനുവദിച്ചു;…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം