മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹി കണ്ടു മടങ്ങി. വണ്ടിക്കാശെങ്കിലും മുതലാകുമോ?

കേരളത്തിന്റെ വികസന പ്രശ്‌നങ്ങളില്‍ കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മന്ത്രിമാരെയും കണ്ടു. റബറിന്റെ വിലയിടിവ് തടയാന്‍ അടിയന്തിര നടപടി വേണം എന്നതുള്‍പ്പടെ 18 ആവശ്യങ്ങളാണ് മന്ത്രി സംഘം കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചത്. ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ കേരളത്തിന്റെ വികസന പദ്ധതികളെക്കുറിച്ച് യാതൊരു ഉറപ്പും നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. കേന്ദ്രവും സംസ്ഥാനവും ഒരേ പാര്‍ടി ഭരിച്ചപ്പോള്‍ കിട്ടാതിരുന്ന ആനുകൂല്ല്യങ്ങള്‍ ഇപ്പോള്‍ ലഭിക്കുമോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: പി.സി.വിഷ്ണുനാഥ് എം.എല്‍.എ, വി.സുനില്‍കുമാര്‍ എം.എല്‍.എ, പി.സി.സിറിയക്.

  • പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • പക്കോട പരാമര്‍ശം ചര്‍ച്ചയാക്കി…

  • ആം ആദ്മി വെല്ലുവിളിയല്ല:…

  • എല്ലാ മതങ്ങളുടെയും സുരക്ഷ…

  • മോദിയെ കണ്ട സര്‍വ്വകക്ഷി…

  • വീട്ടിലെ കാര്യം ആദ്യം…

  • മോഡിക്കും സിപിഎമ്മിനുമെതിരെ സുധീരന്‍

  • മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കാര്‍ കോണ്‍ഗ്രസിനുള്ളില്‍…

  • ഗുജറാത്തില്‍ അടിമുടി മാറ്റം…

  • ചിലയിടത്ത് മത്സരം കോണ്‍ഗ്രസ്സും…

  • മാണിയുടെ കഥയിലെ വില്ലന്‍…

  • പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനം…

  • പരിമിത സര്‍ക്കാര്‍ പരമാവധി…

  • രാഹുല്‍ ഗാന്ധി അമേഠിയില്‍;…

  • മോദി മന്ത്രിസഭയില്‍ 7…

  • ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേന്ദ്ര…

  • വികസനം ജനകീയ പ്രസ്ഥാനമാക്കി…

  • കരുണാനിധിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി

  • പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തില്‍

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം