കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരത്തില്‍

കോഴിക്കോട്: സമവായ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ശക്തമാക്കി അക്കാദമിക് സ്തംഭനത്തിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നിരാഹാരസമരം ആരംഭിച്ചു. സമരത്തെതുടര്‍ന്ന് അടച്ചു പൂട്ടിയ 28 പഠന വകുപ്പുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കാനും ഹോസ്റ്റല്‍ തുറക്കാനുമായാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നിരാഹാരസമരം ആരംഭിച്ചത്. സിന്‍ഡിക്കേറ്റ് ഉപസമിതി നടത്തിയ ചര്‍ച്ച പ്രഹസനമായിരുന്നെന്ന് ആരോപിച്ച് കെ.എസ്.യുവും സമരത്തിലാണ്. വിദ്യാര്‍ത്ഥികളുടെ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് ജീവനക്കാരും സമരത്തിലാണ്. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ പ്രശ്‌നം രൂക്ഷമാണെന്ന് സമരം ചെയ്യുന്ന പെണ്‍കുട്ടികള്‍ പറഞ്ഞു.

  • ആലപ്പുഴയില്‍ കെ.എസ്.യു പ്രവര്‍ത്തകയെ…

  • നിരീക്ഷണ ക്യാമറ വിവാദം;…

  • കാലിക്കറ്റ് വി.സി ക്കെതിരെ…

  • കാലിക്കറ്റില്‍ ഗവേഷണവും സ്വാശ്രയ…

  • സദാചാര പോലീസിങ്ങിനെതിരെ എസ്.എഫ്.ഐയുടെ…

  • പൊന്നായി എംഇഎസ് കോളേജില്‍…

  • കലാശാലകളെ കലാപശാലകളാക്കുന്നതാര്? @…

  • വിവാദങ്ങള്‍ക്ക് നടുവില്‍ കാലിക്കറ്റ്…

  • കലിക്കറ്റ് സര്‍വ്വകലാശാലയില്‍ സെര്‍വ്വര്‍…

  • സദാചാര ഗുണ്ടായിസത്തിനെതിരെ യുവജന…

  • കാലിക്കറ്റ് സിന്‍ഡിക്കേറ്റോ കാലിത്തൊഴുത്തോ?

  • കാലിത്തൊഴുത്ത് ഇതിലും ഭേദം!

  • കോപ്പിയടി തടയാന്‍ കാമറയുമായി…

  • കയ്യാങ്കളി: കാലിക്കറ്റ് വി.സി…

  • തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍…

  • കോഴിക്കോട് വി.സി.ക്കെതിരെ അധ്യാപക…

  • ഉറുമ്പുലോകം അടുത്തറിഞ്ഞ് ത്രേസ്യാമ്മ

  • കാലിക്കറ്റില്‍ പാഠപുസ്തകങ്ങളുടെ അച്ചടി…

  • അരുവിക്കരയില്‍ വ്യത്യസ്ത പ്രചാരണവുമായി…

  • വിവാദങ്ങളുടെ വൈസ് ചാന്‍സലര്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം