ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കാഴ്ച വേണോ?

മലപ്പുറം: കണ്ണുള്ളവരെ അമ്പരപ്പിക്കുകയാണ് അന്ധനായ ബാലന്‍ പൂതേരി. കടലാസും പേനയും കണ്ടിട്ടില്ലാത്ത ബാലന്‍ എഴുതിയത് ഇരുന്നൂറോളം പുസ്തകങ്ങള്‍. ഇപ്പോളും എഴുത്തു തുടരുന്നു. ബാലന്‍ പറഞ്ഞു കൊടുക്കും. സുഹൃത്ത് സഞ്ജീവ് ചന്ദ്രശേഖര്‍ അത് കേട്ടെഴുതുന്നു. ഈ എഴുതുന്നതില്‍ പിന്നെ വെട്ടിത്തിരുത്തില്ല. ബാലേട്ടന്‍ കൃത്യമായി ആലോചിച്ചു പറയുന്നതാണ്. നിരാശപ്പെട്ടിരിക്കാതെ, ഭിക്ഷാം ദേഹിയായി ജീവിതം പുലര്‍ത്താതെ തങ്ങളിലുള്ള കഴിവ് വികസിപ്പിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയായി നല്ലൊരു ജീവിതം നയിക്കണമെന്നാണ് ബാലേട്ടന്‍ പറയുന്നത്. ധീര ദേശാഭിമാനികളെ കുറിച്ച് എഴുതി തുടങ്ങി ബാലന്‍. സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവചരിത്രവും എഴുതി. ക്ഷേത്രങ്ങളെ ചരിത്രം എഴുതും. ഇതിനായി നീ്ണ്ട ഗവേഷണങ്ങളും ബാലേട്ടന്‍ നടത്തുന്നു. നിരവധി പുരസ്‌കാരങ്ങളും ബാലനെ തേടി എത്തി.

  • വൈകല്യത്തെ സംഗീതത്താല്‍ അതിജീവിച്ച…

  • കണ്ണ് ദാനം ചെയ്യാന്‍…

  • അന്ധയായ ഷാര്‍ലെറ്റ് 3.5…

  • അപര്‍ണ ഗിരീഷ്: അമ്മയെ…

  • സനം ഫാത്തിമ കഷ്ടപ്പെടുന്നവരുടെ…

  • പ്ലാസ്റ്റിക്കിനെ തുരത്താന്‍ കുട്ടികള്‍…

  • വാര്‍ഷികാഘോഷങ്ങള്‍ അബലര്‍ക്ക് കൈത്താങ്ങാവുമ്പോള്‍

  • അനാഥരെ കാല്‍പ്പന്തുകളി പഠിപ്പിക്കുന്നവന്‍

  • മികവുത്സവത്തില്‍ താരങ്ങളായി ഫാത്തിമ…

  • വോക്ക് വിത്ത് ഇംഗ്ലീഷുമായി…

  • ജീവന്‍ കാക്കാന്‍ ഓണ്‍ലൈന്‍…

  • മട്ടുപ്പാവിലെ കൃഷിയില്‍ വിജയം…

  • മാതൃഭൂമി ഷീ ന്യൂസ്…

  • മരത്തെ സംരക്ഷിച്ചവര്‍ക്ക് പൂച്ചെണ്ടുമായി…

  • നല്ല കയ്യക്ഷരത്തിന്റെ പാഠവുമായി…

  • എടച്ചേരി സ്റ്റേഷനില്‍ ചെന്നാല്‍…

  • ബ്ലൈന്‍ഡ് ടീം വിജയങ്ങള്‍…

  • ആദിവാസി ഊരുകളില്‍ വെളിച്ചം…

  • സദാശിവ കാരണവരുടെ ശാന്തിഭവനം

  • നഴ്‌സറി ക്ലാസുപോലൊരു ആസ്പത്രി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം