ഇന്‍സ്‌പെക്ടറെ കൊല്ലാന്‍ ശ്രമിച്ച കേസ് പിന്‍വലിച്ചത് തന്റെ അറിവോടെയല്ല: തിരുവഞ്ചൂര്‍

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ബോംബെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച കേസ് പിന്‍വലിച്ചത് തന്റെ അറിവോടെയല്ലെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ മുഖ്യമ്ന്ത്രിയും ആഭ്യന്തരമന്ത്രിയും അറിയാതെ ഈ കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് വി.ശിവന്‍കുട്ടി എം.എല്‍.എ രേഖകള്‍ ഉദ്ധരിച്ച് പറഞ്ഞു. കേസ് കോടതിയില്‍ പിന്‍വലിച്ചതില്‍ പോലീസ് അസോസിയേഷന്‍ പ്രതിഷേധത്തിലാണ്. പോലീസുകാര്‍ക്കു നീതിപൂര്‍വ്വമായ കേസന്വേഷണം നടത്തുന്നതിന് ഇത്തരം സംഭവങ്ങള്‍ തടസമാണെന്നാണ് അസോസിയേഷന്റെ നിലപാട്. 2005 ല്‍ തിരുവനന്തപുരം എം.ജി. കോളേജില്‍ ഉണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹനന്‍ നായര്‍ക്ക് ആര്‍.എസ്.എസ്-എ.ബി.വി.പിക്കാരുടെ ബോംബേറില്‍ ഗുരതരമായി പരിക്കേറ്റത്.

  • കാക്കി നിറം കാവിയാകുന്നു.…

  • കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍…

  • കസ്റ്റഡി മര്‍ദനത്തിന് ഇരയായെന്ന്…

  • കേഡലിനെ വിഷം വാങ്ങിയ…

  • ഓര്‍ത്തഡോക്‌സ് വൈദികരുടെ അറസ്റ്റ്…

  • വിദ്യാര്‍ത്ഥികള്‍ക്ക് ബ്രൗണ്‍ ഷുഗറും…

  • ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് അന്വേഷണം…

  • ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം:…

  • ജയില്‍വാര്‍ഡന്‍ ദുരൂഹ സാഹചര്യത്തില്‍…

  • ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ…

  • ദാസ്യപ്പണി; പോലീസിന് മുഖ്യമന്ത്രിയുടെ…

  • കന്യാസ്ത്രീ പീഡനത്തില്‍ എങ്ങുമെത്താതെ…

  • നീറ്റയില്‍ നീറുന്നത് എന്ത്?…

  • അടിപിടി കേസില്‍ പിടികൂടിയ…

  • കേസ് അന്വേഷണം കാര്യക്ഷമമാക്കാന്‍…

  • അന്തര്‍സംസ്ഥാന ബൈക്ക് മോഷണ…

  • തിയേറ്റര്‍ പീഡന വിവരം…

  • യുവാവിനെ തലയ്ക്കടിച്ച് കൊന്ന…

  • ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപ്പരാതി;…

  • കമ്പകക്കാനം കൂട്ടക്കൊല: നിര്‍ണായക…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം