അഷ്ടമുടിക്കായലില്‍ കൈയേറ്റം വ്യാപകം

കൊല്ലം: അഷ്ടമുടിക്കായലില്‍ വീണ്ടും വ്യാപക കയ്യേറ്റം. കായലിലെ തുരുത്തുകള്‍ വരെ സ്വകാര്യ വ്യക്തികള്‍ കയ്യേറുകയാണ്. കായലിലേക്ക് കല്ലിറക്കി വരുക്ക് കെട്ടിയ ശേഷം മണ്ണിറക്കി കരയാക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇതേതുടര്‍ന്ന് കായലിന്റെ വിസ്തൃതി അനുദിനം കുറഞ്ഞു വരികയാണ്. ദളവാപുരം, തെക്കുഭാഗം തുടങ്ങിയ ഇടങ്ങളിലാണ് കൈയേറ്റം കൂടുതലായി നടക്കുന്നത്. ജനങ്ങളുടെ ശ്രദ്ധ പെട്ടെന്ന് എത്താത്ത് സ്ഥലങ്ങളിലാണ് വ്യാപകമായി കൈയേറ്റം നടക്കുന്നത്. ചെറിയ തുരത്തുകള്‍ പോലും സ്വകാര്യവ്യക്തികള്‍ കൈയേറി സ്വന്തമാക്കിയിരിക്കുകയാണ്. ജില്ലാ ഭരണകൂടമോ റവന്യൂ അധികാരികളോ ഇത്തരം കൈയേറ്റങ്ങള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാതിരിക്കുകയാണ്. കൈയേറ്റം ഇപ്രകാരം തുടരുകയാണെങ്കില്‍ കൊല്ലം ജില്ലയിലെ സുപ്രധാന ശുദ്ധജല ഉറവിടമായ അഷ്ടമുടിക്കായല്‍ നീര്‍ച്ചാലായി മാറുന്ന കാലം വിദൂരമല്ല.

  • അഷ്ടമുടിക്കായല്‍ സംരക്ഷണത്തിന് വിദ്യാര്‍ത്ഥിനികള്‍

  • പീതാംബരക്കുറുപ്പിനെതിരായ പരാതി ശ്വേതാമേനോന്‍…

  • ബാധ ഒഴിപ്പിക്കാന്‍ മന്ത്രവാദം;…

  • പിള്ളയ്ക്ക് സ്വാഗതമെന്ന് സിപിഐ…

  • മൂന്നാര്‍ കൈയേറ്റം: പുനഃപരിശോധന…

  • പുറ്റിങ്ങലില്‍ സൂക്ഷിച്ചത് വന്‍വെടിമരുന്ന്…

  • ജയസൂര്യയുടെ കായല്‍ കൈയേറ്റത്തില്‍…

  • ജയസൂര്യ കായല്‍ കയ്യേറിയ…

  • സുധീരന്‍ പറയുന്നത് ബഡായി:…

  • ചുരുട്ടി കളഞ്ഞ ലോട്ടറിയില്‍…

  • സ്വകാര്യ സ്ഥാപനത്തില്‍നിന്നും കശുവണ്ടി…

  • മരണം വിതച്ച് മത്സരക്കമ്പം

  • എം.എം മണിയുടെ സഹോദരനുള്‍പ്പെട്ട…

  • തോമസ് ചാണ്ടിയുടെ കൈയേറ്റം;…

  • ചെങ്ങന്നൂരിന് കൈത്താങ്ങുമായി മാതൃഭൂമി

  • ജീവിതം വൈന്റ് ചെയ്യുന്ന…

  • ആര്‍.എസ്. പി ഒന്നായി

  • ബോട്ടുകള്‍ തടഞ്ഞ് ഫിഷറീസ്…

  • തമിഴ്‌നാട് ബസ്സിന്റെ പ്ലാറ്റ്‌ഫോം…

  • കൃഷിഭൂമിക്ക് രൂപമാറ്റം വരുത്തിയാല്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം