മന്ത്രവാദത്തിനിടെ പത്തനംതിട്ടയില്‍ യുവതി കൊല്ലപ്പെട്ടു

പത്തനംതിട്ടയില്‍ മന്ത്രവാദത്തിനിടെ യുവതി കൊല്ലപ്പെട്ടു. വടശേരിക്കര കുമ്പളത്തുമണ്‍ സ്വദേശി ആതിരയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതൃസഹോദരന്‍ വത്സനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണം നടത്തുമെന്നും എസ്.പി. പറഞ്ഞു. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് യുവതിയെ മരിച്ച നിലയില്‍ പത്തനംതിട്ട ആശുപത്രിയില്‍ എത്തിച്ചത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും മുറിവുകളും കണ്ടതോടെ മരണം മന്ത്രവാദം മൂലമാണെന്ന സംശയം ഉയര്‍ന്നു. പത്തനംതിട്ട ഡി.സി.സി സെക്രട്ടറി വത്സന്റെ സഹോദരന്‍ പ്രസന്നന്റെ മകളാണ് ആതിര. വത്സന്റെ ഓമല്ലൂരിലെ വീട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം വത്സന്റെ വീട്ടില്‍ നിന്നും മന്ത്രവാദത്തിന്റെ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.

  • ഷോറൂമില്‍നിന്ന് ബൈക്കുകള്‍ മോഷ്ടിച്ചവര്‍…

  • വിരമിച്ചിട്ടും ജൈവകൃഷിയില്‍ അഭിരമിച്ച്…

  • ശബരിമല തീര്‍ഥാടകര്‍ക്ക് നോട്ടുമാറാന്‍…

  • മിഷേല്‍ ഷാജിയുടെ കൂടുതല്‍…

  • കാക്കിക്കും പറയാനുണ്ട് പരമ്പര…

  • കെവിന്‍ വധം; അക്രമികള്‍…

  • ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് കടുത്ത…

  • ആട് ആന്റണിയുടെ അറസ്റ്റ്:…

  • യു.എ.പി.എ കുറ്റം ചുമത്തി…

  • മികച്ച വരുമാനം നേടുവാന്‍…

  • പിടിവിട്ടുപോയോ പിണറായിപ്പോലീസ്?

  • ജെസ്‌നക്കായി ഗോവയിലും മഹാരാഷ്ട്രയിലും…

  • ഡോ. ജോര്‍ജ് ജോണ്‍…

  • ആറന്മുള കണ്ണാടിക്ക് ഹോളോഗ്രാം

  • കേരളത്തിന്റെ തിരഞ്ഞെടുപ്പ് മനസ്…

  • നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് പള്‍സര്‍…

  • പോലീസില്‍ അഴിച്ചുപണി; ദക്ഷിണമേഖല…

  • പിണറായിപ്പോലീസിന് പൂജ്യം മാര്‍ക്കോ?

  • കേസ് അന്വേഷണം കാര്യക്ഷമമാക്കാന്‍…

  • അവധികാലം ആഘോഷമാക്കി പച്ചക്കറി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം