അഞ്ചു വര്‍ഷത്തിനകം 2500 ആദര്‍ശ് ഗ്രാമങ്ങള്‍: മോദി

ന്യൂ ഡല്‍ഹി: അഞ്ചു വര്‍ഷത്തിനകം 2500 ആദര്‍ശ് ഗ്രാമങ്ങളാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര പദ്ധതിയുടെ മാതൃകയില്‍ സംസ്ഥാനങ്ങളും ആദര്‍ശ് ഗ്രാം പദ്ധതി ആരംഭിക്കണമെന്ന് ആദര്‍ശ് ഗ്രാം യോജന പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി അഭ്യര്‍ത്ഥിച്ചു. എം.എല്‍.എമാര്‍ക്കായി പദ്ധതിയുണ്ടാക്കിയാല്‍ ഏഴായിരത്തിലേറെ ഗ്രാമങ്ങളെ ബന്ധിപ്പിക്കാം. സ്വാതന്ത്ര്യ ദിനത്തില്‍ നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണ് ആദര്‍ശ് ഗ്രാം യോജന പദ്ധതി. ജയപ്രകാശ് നാരായണന്റെ ജന്‍മ വാര്‍ഷിക ദിനത്തിലാണ് പദ്ധതിയുടെ ഉത്ഘാടനം. ഓരോ പാര്‍ലമെന്റ് അംഗവും സ്വന്തം മണ്ഡലത്തിലെ ഒരു ഗ്രാമം ഏറ്റെടുത്ത് ആദര്‍ശ ഗ്രാമമായി വികസിപ്പിക്കുന്നതാണ് പദ്ധതി. രാജ്യസഭാ അംഗങ്ങള്‍ക്ക്് സംസ്ഥാനത്തെ ഏതെങ്കിലും ഒരു ഗ്രാമം ഏറ്റെടുക്കാമെന്നും പദ്ധതി വ്യക്തമാക്കുന്നു.

  • വികസനം സമ്മാനിച്ചാല്‍ മോദിയുടെ…

  • മനേകാ ഗാന്ധിയുടെ പദ്ധതികള്‍ക്ക്…

  • ഇനി മോദി ഭരിക്കും…

  • കീഴ്‌വഴക്കങ്ങള്‍ക്ക് തുടക്കമിട്ട് മോദി

  • ജയലളിതയുമായി വ്യക്തിപരമായി നല്ല…

  • വികസനം ജനകീയ പ്രസ്ഥാനമാക്കി…

  • മോദി മന്ത്രിസഭയില്‍ 7…

  • വില പോയി മോദി,…

  • സുപ്രധാന വകുപ്പുകള്‍ സഹമന്ത്രിമാര്‍ക്ക്

  • മാഞ്ചി ഉടക്കി: എന്‍.ഡി.എ…

  • സി.പി.എമ്മിന് സ്ഥലജലവിഭ്രാന്തി: എ.കെ…

  • അരുവിക്കരയില്‍ രാജഗോപാലിനേക്കാള്‍ കൂടുതല്‍…

  • കേരളത്തിന്റെ തിരഞ്ഞെടുപ്പ് മനസ്…

  • പക്കോട പരാമര്‍ശം ചര്‍ച്ചയാക്കി…

  • രാഹുല്‍ ഗാന്ധി 'വെറുപ്പിന്റെ…

  • ജയിച്ചാലും സിനിമയില്‍ തുടരുമെന്ന്…

  • യു.പി.എ നിയമിച്ച ഗവര്‍ണ്ണര്‍മാരെ…

  • ജോര്‍ജ് വെട്ടിലാക്കുന്നത് ആരെ…

  • ഖനികളുടെ നാട്ടില്‍ പോരാട്ടം…

  • രാജ്യം അവസാനഘട്ട തിരഞ്ഞെടുപ്പിലേക്ക്

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം