തരൂരിന്റെ ഇ മെയിലില്‍ അന്വേഷണം വേണമെന്ന് എയിംസ് ഡോക്ടര്‍മാര്‍

പാലക്കാട്/ന്യൂ ഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തെ തുടര്‍ന്ന് ശശി തരൂര്‍ അയച്ച ഇ മെയിലുകളില്‍ അന്വേഷണം നടത്തണമെന്ന് എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഡോക്ടര്‍മാര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സുനന്ദയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ സുധീര്‍ ഗുപ്ത അധ്യക്ഷനായ എയിംസിലെ മൂന്നംഗ ഡോക്ടര്‍മാരാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതേസമയം മരണവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകള്‍ പുറത്തായ സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം പ്രതികരിക്കാമെന്ന് ശശി തരൂര്‍. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട സുനന്ദയുടെ ബന്ധു അശോക് കുമാര്‍ ആരാണെന്ന് അറിയില്ല. അങ്ങനെ ഒരാളെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.

  • സുനന്ദയുടെ കൊലപാതകം: അന്വേഷണം…

  • ശശി തരൂരിനെതിരെ കേസെടുത്തേക്കും

  • സുനന്ദ പുഷ്‌ക്കരുടെ മരണം…

  • ദുരൂഹത മാറാതെ സുനന്ദാ…

  • സുനുന്ദയുടെ കൊലപാതകം: തരൂരിനെയും…

  • 'സുനന്ദയുടെ മരണം അമിത…

  • സുനന്ദയുടെ കൊലപാതകം: അന്വേഷണം…

  • തരൂരിനെതിരെ പടയൊരുക്കം തുടങ്ങി…

  • തരൂര്‍ അന്വേഷണം വഴിതെറ്റിക്കാന്‍…

  • തരൂരിനെതിരെ സംസ്ഥാന കോണ്‍ഗ്രസ്…

  • മരണസമയത്ത് സുനന്ദയ്ക്ക് രോഗങ്ങളൊന്നും…

  • സുനന്ദയുടെ മരണകാരണം അമിതമായ…

  • സുനന്ദയുടെ മരണം: തരൂരിനെ…

  • തരൂരിനെതിരെ വിമര്‍ശനവുമായി വീക്ഷണം

  • സുനന്ദ പുഷ്‌കര്‍ കൊലപാതകം;…

  • സുനന്ദ മരിച്ചത് അമിതമായ…

  • തരൂരില്‍ വിജയം ആവര്‍ത്തിക്കാന്‍…

  • തരൂരിനെതിരെ നടപടി എടുക്കണമെന്ന്…

  • സുനന്ദയുടെ മരണം: കുറ്റപത്രം…

  • സുനന്ദയുടെ മരണം വിഷം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം