ജനമൈത്രി പോലീസായി തിരൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍

തിരൂര്‍: തിരൂരിലെ ജനമൈത്രി പോലീസ് അംഗങ്ങളായ 45 ഓട്ടോ ഡ്രൈവര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാവുന്നു. പലരുടെയും ജീവന്‍ രക്ഷിച്ച കഥയും കള്ളനെ പിടിച്ച കഥയുമെല്ലാമാണ് ഇവര്‍ക്കിന്ന് പറയാനുള്ളത്. കഴിഞ്ഞ വര്‍ഷമാണ് തിരൂര്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഓട്ടോ ഡ്രൈവര്‍മാരെ പങ്കെടുപ്പിച്ച് റോഡു സുരക്ഷാ സേന രൂപീകരിച്ചത്. ഇക്കൂട്ടത്തിലേക്ക് 65 പേര്‍ കൂടെ കഴിഞ്ഞ ദിവസം ചേര്‍ന്നു. അപകടത്തില്‍ പെട്ടവരെ പെട്ടന്ന് ആശുപത്രിയില്‍ എത്തിക്കുകയാണ് ഇവരുടെ പ്രധാന ചുമതല. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഇത്തരത്തിലുള്ള ഒരു അംഗീകാരം ലഭിക്കുന്നത് വലിയ നേട്ടമാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. പൊലീസിന് രഹസ്യ വിവരം കൈമാറുകയാണ് ഇവരുടെ മറ്റൊരു പ്രധാന ചുമതല.

  • ചില്ലറക്ഷാമം രൂക്ഷമായപ്പോള്‍ ബസും…

  • പ്രതിരോധ കുത്തിവെയ്‌പ്പെടുക്കുന്നവര്‍ക്ക് ഔഷധചെടി…

  • ജീവിതം ഒട്ടിച്ചുചേര്‍ത്ത് പഞ്ചര്‍താത്ത…

  • നാറാണത്തു ഭ്രാന്തനെ കാണാന്‍…

  • സാഹസിക പ്രകടനങ്ങളുമായി ഓഫ്…

  • റോഷ്‌നയുടെ ചികിത്സാചെലവ് സര്‍ക്കാര്‍…

  • കാന്‍സര്‍ രോഗികള്‍ക്ക് ആത്മവിശ്വാസം…

  • ' വാഴ ഇനി…

  • സ്‌കൂള്‍ കെട്ടിടം പണിയാന്‍…

  • മഴക്കാല ശുചീകരണത്തിനു സി.പി.എം…

  • സി.ഇ.ടിയില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച്…

  • വൈകല്യത്തെ സംഗീതത്താല്‍ അതിജീവിച്ച…

  • ചൂടില്‍ മലപ്പുറം പാലക്കാടിനെ…

  • പുറ്റിങ്ങല്‍ ദുരന്തത്തില്‍ ഇരകളായവര്‍ക്കുള്ള…

  • മലപ്പുറത്ത് നേതാക്കളോട് കുടിവെള്ളം…

  • സ്വന്തം ചിലവില്‍ വെള്ളമെത്തിച്ച്…

  • ജപ്തി നടപടിയ്ക്ക് ഇരയായ…

  • സംഘകൃഷിയില്‍ വിജയവുമായി വനിതാകൂട്ടായ്മ

  • മാതൃകയായി അരീക്കോട്ടെ ജനമൈത്രി…

  • മലപ്പുറത്ത് വീടിനു മുകളില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം