തരൂര്‍ തകരാറിലോ? @ സൂപ്പര്‍ പ്രൈം ടൈം 2

സുനന്ദ പുഷ്‌കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ജീവന്‍ അപഹരിക്കുന്ന മറ്റു രോഗങ്ങളൊന്നും അവര്‍ക്കില്ലായിരുന്നു. സുനന്ദയുടെ ശരീരത്തിലേറ്റ പരുക്കുകളുടെ ചിത്രങ്ങള്‍കൂടി പുറത്തുവന്നതോടെ ഭര്‍ത്താവ് ശശി തരൂര്‍ എം.പി. കുരുക്കുകളില്‍ മുറുകുകയാണ്. സുനന്ദയെ വിഷം കൊടുത്തു കൊല്ലുകയായിരുന്നുവെന്ന ആരോപണവുമായി നേരത്തതന്നെ രംഗത്തുവന്ന സുബ്രഹ്മണ്യം സ്വാമിക്ക് കൂടുതല്‍ കരുത്തു പകരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലയാളിസംഘം വിദശത്തുനിന്ന് എത്തിയെന്നാണ് സ്വാമിയുടെ പുതിയ ആരോപണം. സൂപ്പര്‍ പ്രൈം ടൈം 2 ചര്‍ച്ച ചെയ്യുന്നു പങ്കെടുക്കുന്നവര്‍: ബി.ജെ.പി. നേതാവ് ജോര്‍ജ് കുര്യന്‍, മാധ്യമപ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ്, അഡ്വ. കെ. രാംകുമാര്‍, കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍.

  • സുരേഷ് ഗോപി ഓര്‍ക്കണം,…

  • സുനന്ദയുടെ കൊലപാതകം: അന്വേഷണം…

  • ഒരാഴ്ച മുന്‍പ് വരെ…

  • സുനന്ദയുടെ മരണം, സി.ബി.ഐ.…

  • 'സുനന്ദയുടെ മരണം അമിത…

  • സുനന്ദയുടെ മരണം വിഷം…

  • സുനുന്ദയുടെ കൊലപാതകം: തരൂരിനെയും…

  • പങ്കിടുന്ന സമാധാനം നല്‍കുന്ന…

  • സ്വച്ഛ് ഭാരതില്‍ രാഷ്ട്രീയം…

  • വിജിലന്‍സ് അന്വേഷണം ഒച്ചിഴയുംപോലെ…

  • കള്ളപ്പണ വിഷയത്തില്‍ ലോക്‌സഭയില്‍…

  • ദുരൂഹത മാറാതെ സുനന്ദാ…

  • രാമന്റെ മക്കള്‍ വിവാദം…

  • ദേശീയപതാക ഇല്ലാതെ ഫ്‌ളാഗ്…

  • പ്രമുഖരില്‍ മമ്മൂട്ടിക്ക് വോട്ടില്ല

  • ശശി തരൂരിനെ പോലീസ്…

  • ഐസര്‍ നിയമനത്തിലെ ക്രമക്കേട്:…

  • സുനന്ദയെ കൊന്നതാര് @…

  • തരൂരിനെതിരെ പടയൊരുക്കം തുടങ്ങി…

  • കോണ്‍ഗ്രസിന് തമിഴ്‌നാട്ടില്‍ പുത്തന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം