ജയലളിത സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

ഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ശിക്ഷ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പോലും കേസിന്റെ വിചാരണയില്‍ ഇടപെട്ടിട്ടില്ല. അതു കൊണ്ട് സ്വധീനം കൊണ്ട് കേസ് ഇല്ലാതാക്കും എന്ന വാദം അംഗീകരിക്കരുത്, ഹര്‍ജിയില്‍ പറയുന്നു. കര്‍ണാടക ഹൈക്കോടതി ജയക്ക് നേരത്തേ ജാമ്യം നിഷേധിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ രാംജേഠ് മലാനി തന്നെയായിരിക്കും ജയക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുക. ദീപാവലി അവധിക്കു മുമ്പ് കേസ് സുപ്രീ കോടതി പരിഗണിക്കുന്നതിനാണ് ജയയുടെ അഭിഭാഷകര്‍ ശ്രമിക്കുന്നത്.

  • രാജീവ് വധക്കേസ് പ്രതികളെ…

  • ഡോ. തമ്പി ദുരൈ…

  • ഹര്‍ജി തള്ളി: നിര്‍ഭയ…

  • വില്‍പത്രമുണ്ടോ? ജയലളിതയുടെ കോടികളുടെ…

  • തലവര തുണയായി, തലൈവി…

  • കര്‍ണ്ണാടകയുടെ ആവശ്യം സുപ്രീം…

  • ജയലളിത ശനിയാഴ്ച മുഖ്യമന്ത്രിയായി…

  • കാവേരി ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയുള്ള…

  • ജയലളിത ജയിലില്‍ തന്നെ,…

  • ജയലളിതയുടെ ഒന്നാം ചരമവാര്‍ഷികം…

  • തമിഴ്‌നാടിന്റെ നീക്കം നിയമ…

  • ജയലളിതയില്ലാത്ത സംഭവബഹുലമായ തമിഴ്‌നാട്ടിലെ…

  • ജയലളിത ജയിലിലിരുന്ന് ഭരിക്കുമോ…

  • ജയലളിതയ്ക്ക് വിട

  • ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ ജയലളിത

  • ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക…

  • ജയലളിതയ്ക്ക് കിട്ടിയത് പ്രത്യേക…

  • ജെല്ലിക്കെട്ട് നിരോധനം നീക്കം…

  • ഒറ്റയ്്ക്കു മത്സരിക്കുമ്പോഴും ആത്മവിശ്വാസം…

  • പനീര്‍ശെല്‍വം സത്യപ്രതിജ്ഞ ചെയ്തു

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം