ധ്യാന്‍ചന്ദിന്റെ ജീവിതം സിനിമയാകുന്നു

ഇന്ത്യന്‍ ഹോക്കിയുടെ ഇതിഹാസതാരമായ ധ്യാന്‍ചന്ദിന്റെ മഹാജീവിതം സിനിമയാവുന്നു. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറാണു സിനിമയ്ക്കു പിന്നില്‍. പക്ഷേ, ധ്യാന്‍ചന്ദ് ആരാവുമെന്നതില്‍ കരണ്‍ സസ്‌പെന്‍സ് നിലനിര്‍ത്തുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതം എം.എസ് ധോണി എന്ന പേരില്‍ സിനിമയാകുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇന്ത്യയുടെ അഭിമാനമായ ധ്യാന്‍ ചന്ദിന്റെ ജീവിതവും ബോളിവുഡ് സിനിമയാകുന്നത്. കരണ്‍ ജോഹര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് തവണ ഒളിപ്ക്‌സ് സ്വര്‍ണം നേടിയ ഈ ഇന്ത്യന്‍ താരം ഹോക്കി സ്റ്റിക്കില്‍ തീര്‍ത്ത മാന്ത്രിക നീക്കങ്ങള്‍ ഇന്നും ഹോക്കി ആരാധകര്‍ക്ക് അത്ഭുതമാണ്.

  • മോഹന്‍ലാലിന് ബ്ളാക്ക് ബെല്‍റ്റ്

  • ഗോട്ടി കളി തിരിച്ചു…

  • നസ്‌റിയയുടെ വിജയഗാഥ

  • ആദ്യേം പൂത്യേം പുരസ്‌കാര…

  • റൊണാള്‍ഡീന്യോയ്ക്ക് കോഴിക്കോട് വന്‍…

  • സഖാവിന്റെ പ്രചരണാര്‍ത്ഥം റോഡ്…

  • കോഹ്ലി മികച്ച ബാറ്റ്‌സ്മാനെന്ന്…

  • ടോം കാത്തിരിക്കുന്നു, അര്‍ജുനനാവാനായി

  • ബിഗ്ബിയും രേഖയും ഒന്നിച്ച്…

  • ലോ പോയിന്റ് വിശേഷങ്ങളുമായി…

  • എവറസ്റ്റിന്റെ വിസ്മയങ്ങള്‍ സിനിമയാകുന്നു

  • കെട്ടുകഥയല്ല, 'മാഡം' സിനിമാ…

  • ഒളിപ്പോര് സിനിമയെക്കുറിച്ച് സുഭിക്ഷ

  • ട്രാഫിക് നിയമം സിനിമയില്‍…

  • ഭയ്യാ ഭയ്യാ വിശേഷങ്ങളുമായി…

  • എന്ന് നിന്റെ മൊയ്തീന്‍…

  • കലാ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍…

  • ലോകകപ്പ് ഫുട്‌ബോളില്‍ ഇനി…

  • തിരിച്ചുവരുമെന്ന് മഞ്ജു വാര്യരുടെ…

  • 1983 നിവിന് ഭൂതകാലത്തേക്കുള്ള…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • രണ്ടാമൂഴം തിരക്കഥയ്ക്ക് വിലക്ക്

  • തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍…

  • രണ്ടാമൂഴം സിനിമയുടെ തിരക്കഥ…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഐ.എഫ്.എഫ്.കെ 2018; ഡെലിഗേറ്റ്…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • 'മി ടൂ' ക്യാമ്പയനില്‍…

  • മലപ്പുറത്ത് ആവേശമായി കാളപൂട്ട്…

  • അഭിമന്യുവിനെ കുറിച്ചുള്ള സിനിമയുടെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം