നൃത്തത്തിനും സംഗീതത്തിനും കലാങ്കണ്‍

തിരുവനന്തപുരം: പുതിയ തലമുറയെ നൃത്തത്തിന്റെയും സംഗീതത്തിന്റെയും നല്ല പാതയിലേക്ക് നയിക്കാനുള്ള ഉദ്യമത്തിലാണ് നര്‍ത്തകി ശാരദ തമ്പി. സംഗീതജ്ഞ ലക്ഷ്മി ബെന്‍സനുമായി ചേര്‍ന്ന് തുടങ്ങിയ കലാങ്കണ്‍ നൃത്ത-സംഗീത വിദ്യാലയം ചുരുങ്ങിയ കാലം കൊണ്ട് തന്നെ തലസ്ഥാനത്ത് ശ്രദ്ധേയമായിട്ടുണ്ട്. ചെറുപ്പത്തിലെ നൃത്തപരിശീലനം തുടങ്ങിയ ശാരദ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി തുടങ്ങിയ നൃത്തശാഖകളില്‍ സ്വന്തം വ്യക്തിത്വം സ്ഥാപിച്ചുകഴിഞ്ഞു. കര്‍ണാടക സംഗീതജ്ഞന്‍ രത്‌നാകരന്‍ ഭാഗവതരുടെ ശിഷ്യയായിട്ടാണ് ലക്ഷ്മി ബെന്‍സന്‍ പാടിത്തുടങ്ങിയത്. ഉപകരണ സംഗീതങ്ങളിലും ലക്ഷ്മി നിപുണ. ശാരദയും ലക്ഷ്മിയും കൈകോര്‍ത്തപ്പോള്‍ കലാങ്കണ്‍ മിഴി തുറന്നു. മത്സരത്തിലെ സാന്നിധ്യത്തേക്കാള്‍ കലയെ സ്‌നേഹിക്കുന്നവര്‍ക്കാണ് കലാങ്കണില്‍ സ്ഥാനം.

  • ആര്‍ക്കിടെക്റ്റ് എന്‍. മഹേഷ്…

  • വൈദ്യുതിലൈന്‍ പൊട്ടിവീണ് തീവണ്ടി…

  • സുനന്ദയുടെ മരണത്തിനു പിന്നില്‍…

  • ഓണമില്ലാത്തവരുടെയും ഓണമുണ്ടവരുടെയും ഓണം

  • ലൈറ്റ് മെട്രോ പദ്ധതിയില്‍…

  • ജനവിധിക്ക് കാതോര്‍ത്ത്: വി.എസ്…

  • പത്മനാഭ സ്വാമി ക്ഷേത്രനടയില്‍…

  • അനാഥാലയങ്ങള്‍ക്ക് ഗ്രാന്റ്: തട്ടിപ്പിന്…

  • കേസ് ഒതുക്കാന്‍ കൈക്കൂലി…

  • ടേസ്റ്റി സ്റ്റാര്‍ട്ട്: ബനാന…

  • വെള്ളായണി കായലരികില്‍ ഒരു…

  • 'ഇത് ഭൂമിയാണ്' എട്ട്…

  • രാജേഷ് പിള്ളയുടെ പുതിയ…

  • അബുദാബിയിലെ 'ചേച്ചിയുടെ ഹോട്ടല്‍'…

  • നസ്രിയ ഇനി ഫഹദിന്റെ…

  • നയം പറഞ്ഞ് മുഖ്യമന്ത്രി,…

  • സി.പി.എം-ബി.ജെ.പി സംഘര്‍ഷം: തിരുവനന്തപുരത്ത്…

  • സഞ്ജു സാംസണ്‍ വിവഹാതിനാകുന്നു

  • മാളിലെ മോഷണം സിസി…

  • പരാജയം കെ.പി.സി.സി. ഉപസമിതി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം