ജയലളിത ജയിലില്‍ തന്നെ, ഹൈക്കോടതി ജാമ്യം നിഷേധിച്ചു

ബംഗുലൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗുലൂരു പരപ്പനഅഗ്രഹാര ജയിലില്‍ കഴിയുകയായിരുന്നു തമിഴനാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ജാമ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നില്ല. എന്നാല്‍ അഴിമതിക്കെതിരെ സുപ്രീം കോടതി അടക്കമുള്ള കോടതികളുടെ വിധി പരാമര്‍ശിച്ചാണ് ജാമ്യം നിരസിച്ചത്. അഴിമതി മനുഷ്യാവകാശത്തിനെതിരെയുള്ള ഹിംസയാണെന്ന് ജഡ്ജി പരാമര്‍ശിച്ചു. വിചാരണ കോടതി ശിക്ഷ വിധിച്ചതില്‍ നിന്നും വ്യത്യസ്തമായ യാതൊരു സ്ഥിതിയും നിലവിലില്ലെന്നും ഹൈക്കോടതി ജയലളിതയ്ക്കു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ രാംജഠ്മലാനിയാണ് ഹാജരായത്. ആരോഗ്യ കാരണങ്ങളാല്‍ ജയലളിയ്ക്ക് ജാമ്യം അനുവദിക്കണമെന്നാണ് രാംജഠ്മലാനി ആവശ്യപ്പെട്ടത്. ശശികല, നടരാജന്‍, ഇളവരശി എന്നിവര്‍ക്കും ജാമ്യം അനുവദിച്ചില്ല.

  • ജയലളിത ശനിയാഴ്ച മുഖ്യമന്ത്രിയായി…

  • ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക…

  • വില്‍പത്രമുണ്ടോ? ജയലളിതയുടെ കോടികളുടെ…

  • ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ ജയലളിത

  • ജെല്ലിക്കെട്ട് നിരോധനം നീക്കം…

  • എംജിആറിന് ശേഷം ജയക്ക്…

  • തമിഴ്‌നാടിനെ പളനിസാമി നയിക്കും

  • ജയലളിതയുടെ ഒന്നാം ചരമവാര്‍ഷികം…

  • ജയലളിത സുപ്രീം കോടതിയില്‍…

  • മുല്ലപ്പെരിയാര്‍ വിധി: തമിഴ്‌നാട്ടില്‍…

  • മാധ്യമങ്ങളെ കണ്ടാല്‍ നിശബ്ദരാകുന്ന…

  • തമിഴ്‌നാട്ടില്‍ ജയലളിത മുഖ്യമന്ത്രിയായി…

  • ജയയുടെ അനന്തിരവള്‍ രാഷ്ട്രീയത്തില്‍,…

  • ജയലളിതയില്ലാത്ത സംഭവബഹുലമായ തമിഴ്‌നാട്ടിലെ…

  • ജയലളിത ജയിലിലിരുന്ന് ഭരിക്കുമോ…

  • അനധികൃത സ്വത്ത് സമ്പാദനക്കേസില്‍…

  • ജയലളിതയുടെ അഭാവത്തില്‍ പാര്‍ട്ടി…

  • രാഷ്ട്രീയത്തിലെത്തുന്ന താരങ്ങളുടെ പ്രശസ്തിയും…

  • തലവര തുണയായി, തലൈവി…

  • കേസ് നടത്തുവാന്‍ ചെലവായ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം