വിന്‍ഡീസിന്റെ വിജയപ്രതീക്ഷയില്‍ റിച്ചി

കൊച്ചി: നാളെ കൊച്ചിയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് വിജയിക്കുമെന്ന് കോച്ചും മുന്‍ നായകനുമായ റിച്ചി റിച്ചാര്‍ഡ്‌സണ്‍. കഴിഞ്ഞ തവണത്തെ വിജയം ഇന്ത്യ മറക്കേണ്ടിവരും. പോരായ്മകള്‍ പരിഹരിച്ച് മെച്ചപ്പെട്ട ടീമാണ് ഇപ്പോള്‍ വിന്‍ഡീസിന്റെതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ഇന്ത്യ മികച്ച ഫോമിലാണെന്നറിയാം. എന്നാല്‍ നന്നായി കളിക്കുന്നവരാണ് ജയിക്കുന്നത്. അത് ഞങ്ങള്‍ കൊച്ചിയില്‍ തെളിയിക്കും, റിച്ചി പറയുന്നു. കൈമടക്കു വിവാദത്തില്‍ പെട്ട സുനില്‍ നരെയ്‌നു പകരം സുലൈമാന്‍ ബെന്‍ ആയിരിക്കും കൊച്ചിയില്‍ കളിക്കുകയെന്നും റിച്ചി പറഞ്ഞു.

  • നികുതി ഇളവില്ലാതെ കെസിഎ…

  • എഴുപത്തഞ്ചിലും ഇരുപത്തഞ്ചിന്റെ അധ്വാനം

  • ഡി.എല്‍.എഫിനുള്ള ബില്‍ഡിംഗ് പെര്‍മിറ്റ്…

  • കൊച്ചി: ഷീ ടാക്‌സിക്കു…

  • കൊച്ചിയില്‍ കഥപറയും ലേസര്‍…

  • നീറ്റയില്‍ നീറുന്നത് എന്ത്?…

  • നേപ്പാളില്‍ വന്‍ഭുകമ്പം, ഒട്ടേറെ…

  • മോര്‍ട്ടാര്‍ ഷെല്ലുകള്‍ റെയില്‍വേ…

  • കാഴ്ച്ചക്കാരെ വിസ്മയത്തുമ്പത്തിരുത്തി നാവിക…

  • മെട്രോമാന്‍ ഇ. ശ്രീധരന്‍…

  • നോമ്പുതുറ വിഭവങ്ങളൊരുക്കി കൊച്ചി…

  • പ്രളയത്തില്‍ ചീനവലകളും കൂട്…

  • പച്ചപ്പുലിനെ വളമാക്കി മാറ്റാം

  • കൊച്ചി പോലീസിന്റെ പകല്‍ക്കൊള്ള…

  • നികുതി പിരിവില്‍ വീഴ്ച;…

  • ബാറുകളില്‍ സ്റ്റാര്‍ പദവി…

  • ബാറുടമകള്‍ മറ്റു വ്യവസായത്തിലേക്ക്…

  • ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍…

  • മഅദനി കേരളത്തിലെത്തി

  • വില്ല വാങ്ങും, സച്ചിന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം