പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവും നല്‍കി സര്‍ക്കാര്‍ സ്‌കൂള്‍ മാതൃകയാകുന്നു

കൊല്ലം: പഠനത്തോടൊപ്പം കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനവും നല്‍കി മാതൃകയാകുകയാണ് കൊല്ലം പൂയപ്പള്ളിയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. സ്‌കൂളില്‍ തുടങ്ങിയ വസ്ത്ര നിര്‍മ്മാണ യൂണിറ്റില്‍ മികച്ച പരിശീലനവും വരുമാനവുമാണ് കുട്ടികള്‍ക്ക് ലഭിക്കുന്നത.് സ്‌കൂളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കിയാണ് വസ്ത്ര നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. 60 കുട്ടികളാണ് തയ്യല്‍ജോലി പരിശീലിക്കുന്നത്. വസ്ത്രനിര്‍മ്മാണം, എംബ്രോയിഡറി, ഗാര്‍മെന്റ് പെയിന്റിംഗ് എന്നിവയിലും പരിശീലനം നല്‍കുന്നു. വനിതകള്‍ക്കാവശ്യമായ വസ്ത്രങ്ങളാണ് ഇവിടെ ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ സംസ്‌കാരം സൃഷ്ടിക്കുകയും അധ്വാനശീലം വളര്‍ത്തി സ്വയം പര്യാപ്തരാക്കുകയാണ് ഈ പദ്ധതിയിലൂടെ.

  • ഓണം പൊടിപൊടിക്കാന്‍ സ്‌കൂള്‍…

  • ചോദ്യങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിയ…

  • താല്‍ക്കാലിക അധ്യാപകരെ പിരിച്ചു…

  • നീരയില്‍ വിജയകഥയുമായി മാധവന്‍കുട്ടി

  • ഉറപ്പായി, ഓണപ്പരീക്ഷയ്ക്കും പാഠപുസ്തകമെത്തില്ല

  • തിരഞ്ഞെടുപ്പിലെ താരങ്ങള്‍ -…

  • സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് മുക്തമാക്കുവാന്‍…

  • കലോത്സവ വേദികള്‍ക്ക് ചെടികളുടെ…

  • കൊല്ലത്ത് പുസ്തകോല്‍സവത്തിന് തുടക്കം

  • അഞ്ചു വയസിനിടയില്‍ അനവദ്യ…

  • ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച…

  • കെ.എന്‍ ബാലഗോപാല്‍ സി.പി.എം…

  • കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഹൈന്ദവ…

  • പ്രതിസന്ധികളെ തോല്‍പ്പിച്ച വിദ്യാലയം

  • സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ…

  • ഐ ജി സി…

  • കടും 'കൈ' അന്വേഷിക്കാന്‍…

  • ആര്‍.എസ്. പി ഒന്നായി

  • പാവങ്ങളുടെ ജീവിതത്തിന് രാഷ്ട്രീയ…

  • ജലപാത നോക്കുകുത്തി, ടെര്‍മിനലുകളും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം