കണക്കില്‍ പ്രതാപം പ്രതാപന് !

സംസ്ഥാനത്തെ മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ നിലപാട് തിരുത്തി ബിവറേജസ് കോര്‍പ്പറേഷന്‍. മദ്യ ഉപഭോഗത്തില്‍ ഒരു ശതമാനം കുറവുണ്ടായെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അധിക വില്‍പ്പന ഉണ്ടായെന്നായിരുന്നു കോര്‍പ്പറേഷന്റെ നേരത്തെ ഉണ്ടായിരുന്ന കണക്ക്. 418 ബാറുകള്‍ പൂട്ടിയ ശേഷം ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ 98.43 ലക്ഷം വിദേശ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 99.5ലക്ഷം വിദേശ മദ്യമാണ് വിറ്റുപോയതെന്നും കോര്‍പ്പറേഷന്‍ കണക്ക് വ്യക്തമാക്കുന്നു. ന്യൂസ് @9 ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുന്നവര്‍: ടി.എന്‍. പ്രതാപന്‍, വി. സുനില്‍ കുമാര്‍.

  • വിഎസിന്റെ കുറ്റപത്രത്തില്‍ കുറ്റം…

  • മദ്യ ഉപഭോഗം കൂടിയെന്ന…

  • യു.ഡി.എഫ്. ഒറ്റക്കെട്ടായപ്പോള്‍ പ്രതിപക്ഷം…

  • പാക് ഭീകരന്‍ വഖാസ്…

  • നാവടക്കൂ നമോ നമോ…

  • കോണ്‍ഗ്രസ് സ്ഥാപകദിനത്തിലെ ഐക്യാഹ്വാനം…

  • എന്തിനു ബാറുകള്‍ മാത്രം…

  • മുല്ലപ്പെരിയാറില്‍ ആശങ്ക നിറയുന്നു…

  • പാലം വലിക്കാമെന്ന് പവാര്‍…

  • കേരളത്തിന്റെ കെടുതി കേന്ദ്രം…

  • നേതാക്കളുടെ പിടിവാശിയും പ്രതിഛായാ…

  • സമ്പൂര്‍ണ്ണ മദ്യ നിരോധനത്തിന്…

  • വി.എസ്. ഇച്ഛിച്ചതും കാരാട്ട്…

  • സിഎം എന്ന സൂപ്പര്‍…

  • കരിമണലില്‍ ഉരുണ്ടു കളിച്ച്…

  • കോടിയില്‍ കുടുങ്ങി കെ.എം.…

  • പത്തരമാറ്റുണ്ടോ പ്രകടനപത്രികയ്ക്കു?

  • കേസ് തീര്‍ന്നു; കസേരകളി…

  • സസ്‌പെന്‍സുമായി ഒ.സി., തേങ്ങയുടച്ച്…

  • അച്ചടക്കം പഠിക്കാതെ സി.പി.ഐ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം