ഹരിയാനയില്‍ മോദി തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി

ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. ഹരിയാനയിലെ കര്‍ണാലില്‍ നടന്ന റാലിയില്‍ ആണ് മോദി ആദ്യം പങ്കെടുത്തത്. ഹരിയാനയിലും മഹാരാഷ്ട്രയിലും മോദി തന്നെ ആയിരിക്കും ബി.ജെ.പി യുടെ പ്രധാന പ്രചാരകന്‍. 100 ദിവസം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാറിനും ക്ഷീണത്തിലായ കോണ്‍ഗ്രസ്സിനും ജനവിധി നിര്‍ണായകമാണ്. ഹരിയാനയില്‍ ബിജെപി സര്‍ക്കാറുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മധ്യപ്രദേശ്, കര്‍ണ്ണാടക, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന ഉപ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് തിരച്ചടി നേരിട്ടിരുന്നു. മികച്ച പ്രചരണ പരിപാടികളിലൂടെ രാജ്യത്തിനകത്തും പുറത്തും പുതിയ പ്രതിച്ഛായ നേടിയ ശേഷമാണ് മോദി നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടുന്നത്.

  • മോദിയെ ബഹിഷ്‌ക്കരിക്കുമെന്ന് പൃഥ്വിരാജ്…

  • കള്ളപ്പണവും നികുതിവെട്ടിപ്പും: ഇന്ത്യയുടെ…

  • മോദി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു…

  • ഏകീകൃത പി.എഫ്. അക്കൗണ്ട്…

  • മുദ്ര ബാങ്ക് പ്രവര്‍ത്തനോദ്ഘാടനം…

  • ആം ആദ്മി വെല്ലുവിളിയല്ല:…

  • പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം…

  • മൃണാളിനിയുടെ മരണത്തില്‍ അനുശോചിക്കാത്ത…

  • പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി…

  • ഒബാമ റിപ്പബ്ലിക് ദിനത്തില്‍…

  • ആസിയന്‍-കിഴക്കന്‍ഏഷ്യന്‍ ഉച്ചകോടികള്‍ ഐ.എസിനെതിരായ…

  • പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതു രാജ്യത്തെ…

  • മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹി…

  • ഐക്യരാഷ്ട്രസഭ സ്ഥിരാംഗത്വം ഇന്ത്യയുടെ…

  • കെജ്‌രിവാളിന്റെ ഓഫീസില്‍ സി.ബി.ഐ…

  • ആസൂത്രണത്തിനു കമ്മിഷന്‍ വേണ്ട

  • മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക്…

  • അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്

  • സ്വയം വിരമിച്ചവര്‍ക്കും 'ഒരു…

  • ജനാധിപത്യത്തിന്റെ ശക്തി സമവായമെന്ന്…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം