ആര്‍.എസ്.എസ് ദര്‍ശന് തുടക്കം

വിജയദശമി ദിനത്തില്‍ ആര്‍.എസ്.എസ്. അധ്യക്ഷന്‍ മോഹന്‍ ഭാഗവത് നാഗ്പൂരിലെ സംഘടനാ ആസ്ഥാനത്ത് നടത്തിയ പ്രസംഗം ദൂരദര്‍ശന്‍ തല്‍സമയം സംപ്രേക്ഷണം ചെയ്തത് വിവാദമായി. ചരിത്രത്തില്‍ ആദ്യമായാണ് ആര്‍.എസ്.എസ്. അധ്യക്ഷന്റെ പ്രസംഗം ദൂരദര്‍ശന്‍ തല്‍സമയം പ്രക്ഷേപണം ചെയ്തത്. കേരളം ജിഹാദികളെ വളര്‍ത്തുകയാണെന്ന് പ്രസംഗത്തില്‍ ഭാഗവത് കുറ്റപ്പെടുത്തി. അതേ സമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ആകാശവാണിയിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. നമ്മുടെ രാജ്യം ജനങ്ങളുടേതാണ്. സര്‍ക്കാരിന്റേതല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എം.ടി. രമേഷ്, എം.ബി. രാജേഷ്, എം. ലിജു.

  • ഇന്ദിരാ ഭവനില്‍ സൂപ്പര്‍…

  • ജുഡീഷ്യറിയ്ക്ക് കുടുംപിടുത്തമോ ?

  • താമരയുടെ പേരില്‍ തല്ലെന്തിന്?

  • തലസ്ഥാനത്തെ കൊലവിളി

  • കണ്ണൂര്‍ കൈവെടിയുമോ കൊലക്കത്തി…

  • അരുവിക്കരയില്‍ പി.സി. ജോര്‍ജിന്റെ…

  • കതിരൂരില്‍ ജയരാജനെ കുടുക്കുമോ?…

  • വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് ആളെ…

  • കാവിക്കൂട്ടത്തിന്റെ കടിഞ്ഞാണ്‍ ആര്‍ക്ക്?

  • ജനരക്ഷാ യാത്രയുമായി വി.എം.…

  • കണ്ണൂര്‍ കാക്കാന്‍ പട്ടാളം…

  • ചെഗുവേരയില്‍ ചേരിതിരിവ് എന്തുകൊണ്ട്?

  • വാല് പോലെ വളയുന്ന…

  • യെച്ചൂരിയെ ആക്രമിച്ചത് എന്തിന്?

  • ആപ്പ് അച്ചടക്കസമിതി പുന:സംഘടിപ്പിച്ചു

  • ഫ്ളക്സ് തൊട്ടാല്‍ നേരിടും

  • മാണിയെ വിടാന്‍ മടിയെന്തിന്?

  • കാക്കി നിറം കാവിയാകുന്നു.…

  • വെള്ളാപ്പള്ളിയുടെ സേവകര്‍ക്ക് യു.ഡി.എഫില്‍…

  • ജയരാജനു ജാമ്യമില്ല; കതിരൂരില്‍…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം