യേശുദാസിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസിന്റെ ജീന്‍സ് പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്ന പരാമര്‍ശം വിവാദമായതോടെ സംഭവം ബിബിസി ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തു. ജീന്‍സിട്ടു നടക്കുന്ന മരുമക്കളോട് ആദ്യം ഉപദേശിക്കൂ, എന്നിട്ടാവാം പൊതു പ്രസ്ഥാവന. പുറത്തേക്ക് നോക്കി പറയുന്നതിന് മുന്‍പ് അകത്തോട്ട് നോക്കി ഉറക്കെ പറയൂ. ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയുടെ യേശുദാസിനെതിരെയുള്ള പ്രതികരണങ്ങള്‍. യേശുദാസിന്റെ വിവാദ പരാമര്‍ശം മാതൃഭൂമി ന്യൂസാണ് പുറത്തുവിട്ടത്.

  • ജിഹാദികള്‍ക്ക് വച്ചുനീട്ടുന്നത് പണവും…

  • യുവജനോത്സവത്തിന് ഇനി അഞ്ചു…

  • ശബരിമലയ്‌ക്കെതിരെ വ്യാജ പ്രചാരണം…

  • ഹനാനെ അപമാനിച്ച് ഫെയ്‌സ്ബുക്ക്…

  • അമേരിക്കന്‍ സമൂഹമാധ്യമ ഭീമന്മാര്‍ക്ക്…

  • 'സോഷ്യല്‍ മീഡിയ വഴിയുള്ള…

  • സൈബര്‍ കമ്മറ്റി പാഴ്…

  • ലഹരിമരുന്നിന്റെ പിടിയില്‍ ന്യൂജെന്‍…

  • വ്യാജ ഉത്പന്നവില്‍പ്പനയ്‌ക്കെതിരെ യു.എ.ഇയില്‍…

  • ഓണം വാരാഘോഷം മുഖ്യമന്ത്രി…

  • മാഹീത്തെ പെമ്പിള്ളേരെ കണ്ടോളൂ.....!

  • സമൂഹ മാധ്യമങ്ങള്‍ കഥയുടെ…

  • പ്രധാനമന്ത്രിയെ വെട്ടിലാക്കി സെല്‍ഫി…

  • ദുരിതം അനുഭവിച്ച കേരളത്തെ…

  • ജയരാജനെ ട്രോളില്‍ മുക്കി…

  • ഫേസ്ബുക്ക് ബുക്ക് ചെയ്ത്…

  • സിനിമ പാരഡിസോ ക്ലബിന്റെ…

  • വാട്സ് ആപില്‍ നടിയുടെ…

  • വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം

  • സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം